ഇന്ത്യന്‍ ക്രിക്കറ്റ്, സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ മെഴുകു പ്രതിമ ഡല്‍ഹിയില്‍ മ്യൂസിയത്തില്‍ സ്ഥാപിച്ചു ..!!

ഡല്‍ഹി :സൂപ്പര്‍ ബാറ്റ്സ്മാന്‍ വിരാട് കൊഹ്ലിയുടെ മെഴുകു പ്രതിമ ഡല്‍ഹിയിലെ മാഡം തുസാട്സ് മ്യൂസിയത്തില്‍ സ്ഥാപിച്ചു ..നീല ജേഴ്സിയില്‍ ബൌളറിനെ നേരിടാന്‍ ഒരുങ്ങുന്ന കൊഹ് ലിയുടെ മിഴിവാര്‍ന്ന പ്രതിമയ്ക്കൊപ്പം ഇനി ആര്‍ക്കും സെല്ഫി പകര്‍ത്താം..ഇതിനെകുറിച്ചുള്ള വിവരങ്ങള്‍ കൊഹ്‌ലി തന്നെയാണ് ട്വിറ്ററില്‍ ആരാധകരോട് പങ്ക് വെച്ചത് ….
 
…ആദ്യമായിട്ടല്ല ക്രിക്കറ്റ് താരങ്ങളുടെ മെഴുകു ശില്പങ്ങള്‍ മ്യൂസിയത്തില്‍ ഇടം പിടിക്കുന്നത് ..മുന്പ് ഇതിഹാസങ്ങളായ സച്ചിന്റെയും ,കപില്‍ ദേവിന്റെയും ശില്‍പ്പങ്ങള്‍ അനാച്ഛാദനം നടത്തിയിരുന്നു …റണ്‍ വേട്ടയില്‍ റെക്കോര്‍ഡുകള്‍ പലതും തകര്‍ത്തു മുന്നേറുന്ന കോഹ്ലി ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് സഞ്ചരിക്കുന്ന നാളുകള്‍ വിദൂരമല്ല എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ…
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ
  ഓഫീസിലെ ഡെഡ്‌ലൈനുകൾക്ക് പിന്നാലെ ഓടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ബെംഗളൂരു യുവതി പറയുന്നത് കേൾക്കണം.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us