മാസ്- സസ്പെന്‍സ് ത്രില്ലര്‍ സൂചന നല്‍കി മമ്മൂട്ടിയുടെ പുതിയ ചിത്രം ‘അബ്രഹാമിന്റെ സന്തതികള്‍ ‘ ട്രെയിലര്‍ പുറത്ത് വന്നു ..

നവാഗതനായ ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ക്രൈം തില്ലര്‍ ചിത്രം ‘അബ്രഹാമിന്റെ സന്തതികളുടെ ‘ ട്രെയിലര്‍ പുറത്ത് വന്നു …ഹനീഫ് അദേനി ആണ് തിരകഥ നിര്‍വഹിക്കുന്നത് …വര്‍ഷങ്ങളോളം സഹസംവിധായകനായി പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുള്ള ഷാജിയുടെ സംവിധാന മികവ്‌ ചിത്രത്തിനു ഗുണം ചെയ്യുമെന്ന് തന്നെയാണ് മമ്മൂട്ടി ആരാധകരുടെ പ്രതീക്ഷ ..കനിഹ നായികയാവുന്ന ചിത്രത്തിന്റെ റിലീസ് ഈ മാസം 15 നു ആണ് …സിദ്ദീഖ് ,രണ്‍ജി പണിക്കര്‍ ,സുരാജ് വെഞ്ഞാറമൂട് തുടങ്ങി മറ്റു പ്രമുഖ താരങ്ങളും  അണി നിരക്കുന്നു…

  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

സംഗീതം ഗോപി സുന്ദര്‍ ..! ‘ടേക്ക് ഓഫ് ‘ എന്ന ചിത്രം സംവിധാനം ചെയ്ത മഹേഷ്‌ നാരായണന്‍ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് ….സസ്പെന്‍സ് ത്രില്ലര്‍ എന്ന ജോണറില്‍ അണിയിച്ചൊരുക്കിയ ചിത്രം പഴയ പോലീസ് കഥകള്‍ നിന്നും വ്യത്യസ്തമായിരിക്കുമേന്ന്‍ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു ..

  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
[masterslider id="10"]

Related posts