ന്യൂഡല്‍ഹി : മതേതര മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി രാഷ്‌ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്നു നടത്തുന്നത് ഉപേക്ഷിക്കണമെന്നു രാഷ്‌ട്രപതി …ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ഒരു മതത്തിന്റെയും ആചാരങ്ങള്‍ നടത്തുന്നതിനോട് യോജിക്കാന്‍ കഴിയില്ലെണ്ണ്‍ അദ്ദേഹം വ്യക്തമാക്കി …നേരത്തെ ആര്‍ എസ് എസ് ആസ്ഥാനത് ഇഫ്താര്‍ വിരുന്നു സംഘടിപ്പിക്കണമെന്ന രാഷ്ട്രീയ മുസ്ല്ലീം മഞ്ചിന്റെ ആവശ്യം നേതൃത്വം തള്ളിയിരുന്നു ….
ആര്‍ എസ് എസിന്റെ പോഷക സംഘടന ആണ് രാഷ്ട്രീയ മുസ്ലീം മഞ്ച് ..കഴിഞ്ഞ ആഴ്ച മഹാരാഷ്ട്ര മുസ്ലീം മഞ്ച് കണ്‍ വീനര്‍ മുഹമ്മദ് ഫാറൂക്ക് ഷെയ്ക്ക് വിരുന്നിനു അനുമതി തേടിക്കൊണ്ട് മഹാനഗര്‍ സംഘ ചാലക് രാജേഷ് ലോയക്ക് അപേക്ഷ നല്‍കിയത് …അനുമതി ലഭ്യമായാല്‍ സ്മൃതി നഗറില്‍ വെച്ച് പരിപാടി നടത്താന്‍ ആയിരുന്നു പദ്ധതി ..എന്നാല്‍ അപേക്ഷ തള്ളുകയാണ് ഉണ്ടായത് …മൂന്നാം വര്‍ഷ പരിശീലന ക്യാമ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് തിരക്കുകള്‍ ചൂണ്ടിക്കാട്ടി വിരുന്നു ഉപേക്ഷിച്ചത് ..!