ബെംഗളൂരു : സംസ്ഥാനത്തു വൈദ്യുതി നിരക്കുകൾ വർധിപ്പിച്ചു. യൂണിറ്റിന് 82 പൈസ മുതൽ 1.62 രൂപ വരെയാണ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ നിരക്ക് ഉയർത്തിയിരിക്കുന്നത്. വൈദ്യുതി വിതരണ ചുമതലയുള്ള അഞ്ചു കമ്പനികളും വിവിധ നിരക്കിലാണു വർധന നടപ്പിലാക്കിയിരിക്കുന്നത്. കലബുറഗി ആസ്ഥാനമായ ജെസ്കോം യൂണിറ്റിന് ഒരുരൂപ 62 പൈസയും മംഗളൂരുവിലെ മെസ്കോം ഒരുരൂപ 23 പൈസയും ഹുബ്ബള്ളിയിലെ ഹെസ്കോം ഒരുരൂപ 23 പൈസയും മൈസൂരുവിലെ ചെസ്കോം ഒരുരൂപ 13 പൈസയുമാണു നിരക്കു വർധിപ്പിച്ചത്. പുതിയ നിരക്കുകൾക്ക് ഏപ്രിൽ ഒന്നുമുതൽ പ്രാബല്യം ഉണ്ടെന്നു കമ്മിഷൻ ചെയർമാൻ എം.കെ.ശങ്കരലിംഗെ…
Read MoreMonth: May 2018
കര്‍ണാടകയില്‍ ബിജെപിയുടെ മുന്നേറ്റം: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം
മുംബൈ: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റത്തെതുടര്‍ന്ന് ഓഹരി വിപണിയിലും നേട്ടം കാണാനായി. സെന്‍സെക്‌സ് 205 പോയന്റ് നേട്ടത്തോടെ തുടക്കമിട്ടു. സെന്‍സെക്സ് 35762ലും നിഫ്റ്റി 52 പോയന്റ് നേട്ടത്തില്‍ 10858ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 961 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 484 ഓഹരികള്‍ നഷ്ടത്തിലുമാണ്. പവര്‍ ഗ്രിഡ് കോര്‍പ്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്,…
Read Moreചാമുണ്ഡേശ്വരിയിൽ സിദ്ധരാമയ്യക്ക് തോൽവി;ശിക്കാരി പുരയിൻ യെദിയൂരപ്പക്ക് ജയം
ബെംഗളുരു : ജനതാദളിൽ ആയിരുന്നപ്പോൾ തന്റെ തെരഞ്ഞെടുപ്പ് ഇൻചാർജ്ജ് ആയി പ്രവർത്തിച്ചിരുന്ന ജിടി ദേവഗൗഡയോട് ചാമുണ്ഡേശ്വരിയിൽ പരാജയം രുചിച്ച് സിദ്ധരാമയ്യ. ബദാമിയിലും പിന്നിലാണ് ശിക്കാരി പുരയിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി യെദിയൂരപ്പ വിജയിച്ചു .
Read Moreഅമിത് ഷാ ദക്ഷിണേന്ത്യന്‍ പര്യടനത്തിന് ഒരുങ്ങുന്നു; ലക്ഷ്യം 320 സീറ്റുകള്‍
ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 320 സീറ്റുകള്‍ നേടണമെന്ന ബി.ജെ.പി.യുടെ ലക്ഷ്യം സാധിക്കുന്നതിന് കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പര്യടനം നടത്തും. തിരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും സംസ്ഥാന ഘടകങ്ങളെ സംഘടനാപരമായി ശക്തിപ്പെടുത്തുന്നതിനുമായാണ് പര്യടനം നടത്തുന്നത്. കൂടുതല്‍ സീറ്റുകള്‍ ഉറപ്പാക്കണമെന്ന് തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി. ദേശീയ-സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ ദക്ഷിണേന്ത്യന്‍ ഘടകങ്ങള്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്തു. കേരളത്തില്‍ നിന്നും തുടങ്ങുന്ന സന്ദര്‍ശനത്തിന് മുന്നോടിയായി ഒരു ദേശീയ ജനറല്‍സെക്രട്ടറിയും സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ദേശീയ സെക്രട്ടറിയുമടങ്ങുന്ന സംഘം സംസ്ഥാനങ്ങള്‍…
Read Moreനൂറു കടന്ന് ബി ജെ പി;തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്;നില മെച്ചപ്പെടുത്തി ജെ ഡി എസ്.
ബെംഗളൂരു : രാജ്യം ഉറ്റുനോക്കുന്ന നിർണായകമായ കർണാടക നിയമസഭ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ ലീഡ് നിലയിൽ ബിജെപി മുന്നേറ്റം. 100 സീറ്റുകളിൽ ലീഡ് നേടിയ ബിജെപി കർണാടകയിൽ ഭരണം പിടിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഭരണകക്ഷിയായ കോൺഗ്രസ് രണ്ടാമതാണ്. നിർണായക ശക്തിയായി ജെഡിഎസ് മൂന്നാമതുണ്ട്.
Read Moreബി ജെ പി മുന്നില്‍;ജെ ഡി എസ് മൂന്നാമത്..
ബെംഗളൂരു : രാജ്യം ഉറ്റുനോക്കുന്ന നിർണായകമായ കർണാടക നിയമസഭ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ ലീഡ് നിലയിൽ ബിജെപി മുന്നേറ്റം. കടുത്ത മൽസരം നടക്കുന്ന സംസ്ഥാനത്ത് ഭരണകക്ഷിയായ കോൺഗ്രസ് രണ്ടാമതാണ്. നിർണായക ശക്തിയായി ജെഡിഎസ് മൂന്നാമതുണ്ട്. തിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതിനിടെ കർണാടകയിൽ ഭരണം നിലനിർത്താൻ ജെഡിഎസിന്റെ പിന്തുണ തേടി കോൺഗ്രസും ബിജെപിയും ചർച്ചകൾ തുടങ്ങി. 222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്.
Read Moreഇത്തവണ നിര്‍മ്മാതാവിന്റെ റോളില്‍ ‘പോത്തെട്ടന്‍ ബ്രില്ലിയന്‍സ് ‘ …! വീണ്ടും അമ്പരപ്പിക്കാന്‍ ഫഹദ് , ഷെയ്ന്‍ നിഗം എന്നിവര്‍ , ‘കുമ്പളങ്ങി നൈറ്റ്സ് ‘ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു …
മഹേഷിന്റെ പ്രതികാരം ,തോണ്ടി മുതലും ദ്രിക്സാക്ഷിയും ..! ഈ രണ്ടു ചിത്രത്തോടെ ദിലീഷ് പോത്തന്‍ എന്ന സംവിധായകന്റെ മികവു പ്രേക്ഷകന്‍ ആവോളം തിരിച്ചറിഞ്ഞതാണ് …രണ്ടാമത്തെ ചിത്രത്തിന് തിലക കുറിയായി ഫഹദ് ഫാസിലിനു ദേശീയ അവാര്‍ഡ് ലഭിച്ചതും തുടര്‍ന്ന്‍ ഉരുതിരുഞ്ഞ ചില്ലറ പ്രശ്നങ്ങളുമൊന്നും ഏതായാലും അണിയറ പ്രവര്‍ത്തകരെ ഒന്നും തെല്ലും ബാധിച്ചിട്ടില്ല ..! അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി പഴയ ടീമംഗങ്ങള്‍ ഇതാ എത്തിയിരിക്കുന്നു …’കുമ്പളങ്ങി നൈറ്റ്സ് ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പക്ഷെ ദിലീഷ് പോത്തന്‍ നിര്‍മ്മാതാവിന്റെ റോളിലാണ് ..ചിത്രം സംവിധാനം ചെയ്യുന്നത്…
Read Moreകന്നഡ മണ്ണ്‍ ആര്‍ക്കൊപ്പം ..? വോട്ടേണ്ണല്‍ തുടങ്ങി……!! ആദ്യ ഫലം മണിക്കൂറുകള്‍ക്കുള്ളില്‍ ..ഉച്ചയ്ക്ക് ശേഷം അന്തിമ വിധി ….!!
ബെംഗലൂരു : രാജ്യം ഉറ്റു നോക്കുന്ന കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ വോട്ടേണ്ണല്‍ ആരംഭിച്ചു ..! മുപ്പത് ജില്ലകളിലെ 38 ഓളം കേന്ദ്രങ്ങളിലാണ് വോട്ടേണ്ണലിന് തുടക്കം കുറിച്ചത് ..ആദ്യം ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ ലഭ്യമാകുമെന്ന് ചീഫ് ഇലക്‌ടോറല്‍ ഓഫീസര്‍ അറിയിച്ചു …ഉച്ചയ്ക്ക് ശേഷം അന്തിമ ഫലം ലഭികുമെന്നു അറിയിച്ചു ..ഇന്ന് ഭൂരിപക്ഷം നേടുന്ന പാര്‍ട്ടിക്കോപ്പം തന്നെയാവും ഇനി നടക്കാനിരിക്കുന്ന ആര്‍ ആര്‍ നഗര്‍ , ജയ് നഗര്‍ എന്നീ രണ്ടു രണ്ടു മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം എന്നതിനു തന്നെയാണ് സാധ്യത …വോട്ടേണ്ണല്‍ ആരംഭിച്ചിരിക്കുന്ന കേന്ദങ്ങളില്‍ അഞ്ചെണ്ണം…
Read Moreഎടപ്പാള്‍ തിയേറ്റര്‍ പീഡനകേസ് : മുഖ്യ പ്രതി മൊയ്തീന്‍ കുട്ടിക്കും , പെണ്‍കുട്ടിയുടെ അമ്മയ്ക്കും എതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും
മലപ്പുറം : എടപ്പാളിലെ തിയേറ്ററില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പൂട്ടാന്‍ തന്നെ ഉറച്ചു പോലീസ് …മുഖ്യ പ്രതി മൊയ്തീന്‍ കുട്ടിയ്ക്കെതിരെ ‘പോക്സോ ‘ 5A പ്രകാരം കൂടുതല്‍ വകുപ്പ് ചുമത്തും ..കുട്ടിയുടെ അമ്മയ്ക്കെതിരെയും കടുത്ത നടപടികളിലേക്കാണ് നീങ്ങുന്നത് …. അതേസമയം കേസേടുക്കുന്നതില്‍ കാലതാമസം വരുത്തിയ ചങ്ങരംകുളം മുന്‍ എസ് ഐക്കെതിരെയും ഗൌരവമായ രീതിയില്‍ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക നിര്‍ദ്ദേശം നല്‍കി …ബാല പീഡകര്‍ക്കെതിരെയുള്ള കേന്ദ്ര നിയമ ഭേദ ഗതി പ്രാബല്യത്തിലായാല്‍ പ്രതിക്ക് വധ ശിക്ഷ വരെ ലഭിച്ചേക്കാമെന്നാണ് ചൈല്‍ഡ്…
Read Moreകെവിന്‍ ഒബ്രിയന്‍ അയര്‍ലണ്ടിനു വേണ്ടി ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ താരം ..!
ഡബ്ലിന്‍ : പാകിസ്ഥാനെതിരെയുള്ള നാലാം ദിനം അയര്‍ലന്‍ഡ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു പുതു ചരിത്രം പിറവി കൊണ്ടു …ടെസ്റ്റ് പദവി ലഭിച്ച ദേശീയ ടീമിന് വേണ്ടി ഒരു അയര്‍ലന്‍ഡ് താരം ആദ്യമായി സെഞ്ചുറി തികച്ചു …കെവിന്‍ ഒബ്രിയന്‍ ആയിരുന്നു ടെസ്റ്റില്‍ തന്റെയും ,ടീമിന്റെയും ആദ്യ സെഞ്ച്വറി കുറിച്ചത് ..118 റണ്‍സോടെ ഒബ്രിയന്‍ പുറത്താകാതെ നില്‍ക്കുന്നുണ്ടെങ്കിലും പരാജയം ഒഴിവാകാന്‍ അയര്‍ലണ്ട് പൊരുതുകയാണ് …ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 7 നഷ്ടത്തില്‍ അവര്‍ 319 റണ്‍സ് എടുത്തിട്ടുണ്ട് …ഇതുവരെ 139 റണ്‍സ് മാത്രമാണ് മുന്നില്‍ …അഞ്ചാം ദിനം സമ…
Read More