പ്രധാനമന്ത്രിയ്ക്കും അമിത് ഷായ്ക്കുമെതിരെ മാനനഷ്ട കേസ്

ബെംഗലൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഴിമതി ആരോപണങ്ങൾക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വക്കീൽ നോട്ടീസയച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാക്കുമെതിരെയാണ് സിദ്ധരാമയ്യ മാനനഷ്ടത്തിന് വക്കീൽ നോട്ടീസയച്ചത്.

പൊതുവേദിയില്‍ തെളിവുകളില്ലാതെ തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് സിദ്ധരാമയ്യ നോട്ടീസില്‍ ആരോപിക്കുന്നു. ആരോപണങ്ങൾ തെളിയിച്ചില്ലെങ്കിൽ നൂറ് കോടി രൂപ നഷ്ട പരിഹാരം നൽകേണ്ടി വരുമെന്ന് വക്കീൽ നോട്ടീസിൽ പറയുന്നു.

  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts