മലയാളിതാരം ശ്രീജേഷ് വീണ്ടും ഇന്ത്യന്‍ നായകന്‍!

ന്യൂഡല്‍ഹി: മലയാളി താരം പി ആര്‍ ശ്രീജേഷ് വീണ്ടും ഇന്ത്യന്‍ ഹോക്കി ടീം നായകന്‍. ഈ വര്‍ഷാവസാനം വരെ ശ്രീജേഷ് നായകനായി തുടരുമെന്നാണ് സൂചന. ഇതോടെ ഓഗസ്റ്റില്‍ ജക്കാര്‍ത്തയില്‍ തുടങ്ങുന്ന ഏഷ്യന്‍ ഗെയിംസിലും ശ്രീജേഷ് നായകനാകുമെന്ന് ഉറപ്പായി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നാലെയാണ് ശ്രീജേഷിനെ നായകനായി തിരിച്ചുവിളിച്ചത്. മന്‍പ്രീത് സിംഗായിരുന്നു ശ്രീജേഷിന്‍റെ പകരക്കാരനായി ഇന്ത്യയെ നയിച്ചത്. ഡ്രെസ്സിംഗ് റൂമില്‍ ശ്രീജേഷിന് ലഭിക്കുന്ന ബഹുമാനം ആണ് തീരുമാനത്തിന് കാരണമെന്ന് ഹോക്കി ഇന്ത്യ വ്യക്തമാക്കി. 2016 ലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ് ശ്രീജേഷ് ആദ്യം ഇന്ത്യന്‍…

Read More

മോദിയെ ഞെട്ടിച്ച് ചൈനീസ് കലാകാരന്മാര്‍…!

വുഹാന്‍: രണ്ട് ദിവസത്തെ ചൈന സന്ദര്‍ശനത്തിനെത്തിയ മോദിയെ ഞെട്ടിപ്പിച്ചുകൊണ്ട് ചൈനീസ് കലാകാരന്മാര്‍. ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങിനൊപ്പം എത്തിയ മോദിയ്ക്ക് 1982 ലെ ബോളിവുഡ് ഗാനമായ ‘തു തു ഹെ വാഹി ദില്‍ നെ ജിസെ അപ്‌ന കഹാ’ എന്ന ഗാനം വാദ്യോപകരണത്തിലൂടെ വായിച്ചു കേള്‍പ്പിച്ചു. പ്രത്യേകതരം വാദ്യങ്ങള്‍ ഉപയോഗിച്ചാണ് ‘യേ വാദാ രഹാ’ എന്ന സിനിമയിലെ ഗാനം ചൈനീസ് കലാകാരന്മാര്‍ മനോഹരമാക്കിയത്. അവരുടെ പ്രകടനം ഇഷ്ടപ്പെട്ട മോദി കൈയടിച്ച് അവരെ അഭിനന്ദിച്ചു. അനൗദ്യോഗിക ഉച്ചകോടിയുടെ രണ്ടാം ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി…

Read More

സിദ്ധരാമയ്യ സര്‍ക്കാരിന്‍റെ ദിവസം എണ്ണപ്പെട്ടുകഴിഞ്ഞു: അമിത് ഷാ

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സര്‍ക്കാരിന്‍റെ ദിവസം എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരുമെന്ന ബിജെപിയുടെ വിജയപ്രതീക്ഷയാണ് ഇതിനുപിന്നില്‍. ബാഗല്‍കോട്ടില്‍ ഹുങ്കുണ്ട് വിധാന്‍സഭയില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ പറഞ്ഞത് ”സിദ്ധരാമയ്യ, നിങ്ങളുടെ സര്‍ക്കാരിന്‍റെ ദിവസം എണ്ണപ്പെട്ടുകഴിഞ്ഞു. ഞങ്ങള്‍ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണ്. കോണ്‍ഗ്രസിന് 12 സംസ്ഥാനങ്ങളില്‍ ഭരണം ഇതിനോടകം നഷ്ടപ്പെട്ടുകഴിഞ്ഞു. ഇനി കര്‍ണ്ണാടകയാണ് നഷ്ടപ്പെടാനിരിക്കുന്നത്. ബദാമിയിലും സിദ്ധരാമയ്യ പരാജയപ്പെടുമെന്ന് ഉറപ്പാണ്”, എന്നാണ്. മാത്രമല്ല, കര്‍ണാടകയെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കി മാറ്റുമെന്നും…

Read More

‘അറബി ക്കടലിലെ സിംഹത്തിന്റെ’ ചരിത്രം പറയാന്‍ പ്രിയനും ലാലേട്ടനും , ബഡ്ജറ്റ് നൂറു കോടി , ചിത്രീകരണം നവംബറില്‍ .

കോഴിക്കോട് സാമൂതിരിയുടെ പടത്തലവന്മാരായിരുന്ന നാല് കുഞ്ഞാലിമരയ്ക്കാര്‍ മാരുടെയും ജിവിതം ചരിത്രത്തില്‍ വിളങ്ങി നില്‍ക്കുന്ന ഒരേടാണ് …പോര്‍ച്ചുഗീസ് ആധിപത്യത്തിനെതിരെ സമുദ്രപാതയില്‍ വെള്ളിടി തീര്‍ത്ത ധീരന്മാരുടെ കഥ അഭ്രപാളിയിലെതുന്ന ആ അത്ഭുതം ഇതാ യാഥാര്‍ത്ഥ്യമാവാന്‍ പോവുന്നു …മലയാളത്തിലെ ഏറ്റവും വലിയ ബിഗ്‌ ബജറ്റുമായാണ് പ്രിയദര്‍ശനും -മോഹന്‍ലാലും ഇത്തവണ എത്തുന്നത് …   ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂറിനൊപ്പം കോണ്‍ഫിഡന്റ് ഗ്രൂപ്പും ,മൂണ്‍ ഷോട്ട് എന്റര്‍ട്ടെയിന്‍മെന്റും നിര്‍മ്മാണത്തില്‍ പങ്കാളികളാവും ..ഇന്ത്യന്‍ സ്വതന്ത്ര സമര ചരിത്രം പറഞ്ഞ ‘കാലാപാനി ‘യുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവരാണ് ഈ സിനിമയുടെ പിന്നണിയിലുമുള്ളത് ….…

Read More

പശുവിന് പിന്നാലെ കഴുതയ്ക്കും ഹാള്‍ടിക്കറ്റ്

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ നെയ്ബ് തഹസീൽദാർ സ്ഥാനത്തെക്കുള്ള പരീക്ഷയ്ക്ക് വേണ്ടി കഴുതയ്ക്ക് ഹാള്‍ടിക്കറ്റ് നല്‍കിയത് വിവാദമാകുന്നു. പശുവിനു ഹാള്‍ടിക്കറ്റ് ലഭിച്ച് മൂന്ന് വര്‍ഷം പിന്നിടുമ്പോഴാണ് പുതിയ അപാകത സംഭവിച്ചിരിക്കുന്നത്. ‘കച്ചൂർ ഖർ’ എന്ന പേരില്‍ കഴുതയുടെ ചിത്രവുമായി എത്തിയ അപേക്ഷയ്ക്കാണ് ഹാള്‍ടിക്കറ്റ് അനുവദിച്ചത്. ജമ്മു കശ്മീർ സർവീസ് ബോർഡ് പുറത്തിറക്കിയ വിചിത്ര ഹാള്‍ടിക്കറ്റിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുകയാണ്. സംഭവത്തില്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2015 ല്‍ സമാനമായ രീതിയില്‍ പശുവിന് ഹാള്‍ ടിക്കറ്റ്‌ അനുവദിച്ചതും വിവാദമായിരുന്നു. ‘ബൗണ്‍ പശു’ എന്നര്‍ഥമുള്ള കാച്ചിര്‍ ഗാവ്‌ എന്നപേരിലാണ്…

Read More

കവര്‍ച്ചകള്‍ക്ക് ശമനമില്ല , പട്ടാപ്പകല്‍ വീട്ടമ്മയെ ആക്രമിച്ചു സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു ..

ബെംഗലൂരു : ലോക്കറില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്തു മടങ്ങവേ , ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം വീട്ടമ്മയെ ആക്രമിച്ചു ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണ്ണങ്ങള്‍ കവര്‍ന്നു ..ബാനസ് വാഡി 100 ഫീറ്റ് റോഡില്‍ വെച്ചായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത് ..സ്ഥലം നിവാസിയായ ലക്ഷ്മി എന്ന വീട്ടമ്മയാണ് കവര്ച്ചയ്ക്ക് ഇരയായത് ..   സമീപത്തെ ആന്ധ്രാ ബാങ്കില്‍ നിന്നും ആഭരണങ്ങള്‍ എടുത്തു HRBR ലേ ഔട്ടിലെ തന്റെ വസതിയിലേക്ക് മടങ്ങവേ തന്ത്രപരമായി പിന്തുടര്‍ന്ന സംഘമാണ് കവര്‍ച്ച നടത്തിയത് ..ഇതിനായി മോഷ്ടാക്കള്‍ പദ്ധതി ആസൂത്രണം ചെയ്തതെന്നു മനസ്സിലായി ..കാറിലെത്തിയ സ്ത്രീ…

Read More

മൂന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധങ്ങളുടെ ചരിത്രമുറങ്ങുന്ന മണ്ണ് , ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ ആലേഖനം ചെയ്ത പഴയ കാല ഭാരതത്തിന്റെ മുഖം വിളിച്ചോതുന്ന ഛായാചിത്രങ്ങളില്‍ ഒന്ന്..,കെ ആര്‍ മാര്‍ക്കറ്റിനെ കുറിച്ച് അറിയേണ്ട ചിലതുണ്ട് !

 കൃത്യമായി പറഞ്ഞാല്‍ 1790 കാലഘട്ടം…   മൂന്നാം ആഗ്ലോ മൈസൂര്‍ യുദ്ധം പൊട്ടിപുറപ്പെട്ട നാളുകളായിരുന്നു അത് ..  ടിപ്പുവിനെ നാലുഭാഗത്തും ശത്രുക്കള്‍ ആക്രമിച്ചു തുടങ്ങി ,തെക്കേ ഇന്ത്യയിലെ നാട്ടു രാജാക്കന്മാര്‍ തെക്ക് നിന്നും, മറാട്ടികള്‍ വടക്ക് പടിഞ്ഞാറ് ഭാഗത്ത്‌ നിന്നും ,ബ്രിട്ടീഷുകാരും നിസാമും കിഴക്കു നിന്നും അക്രമം അഴിച്ചു വിട്ടു …. , തമിഴ് നാട്ടില്‍ നില നിന്ന കോട്ടകള്‍ കീഴടക്കി മുന്നേറിയ ബ്രിട്ടീഷ് സൈന്യം തൊട്ടടുത്ത വര്ഷം ബാംഗ്ലൂരിലേക്ക് ചുവടു വെച്ചു ..ഹലസൂര്‍ ഗെറ്റ് കീഴടക്കി നീങ്ങിയ  സൈന്യത്തിനു  ( ഇന്നത്തെ കോപ്പറേഷന്‍ കെട്ടിടത്തിന്റെ…

Read More

ഐ പി എല്‍ : ചെന്നെയ്ക്കെതിരെ മുംബൈക്ക് വിജയം..

പുനൈ : അര്‍ദ്ധ സെഞ്ചുറിയുമായി നായകന്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ചെന്നൈക്കെതിരെ മുംബൈ ഇന്ത്യന്‍സിന് 8 വിക്കറ്റ് ജയം ..ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സൂപ്പര്‍ കിംഗ്സ് 5 വിക്കറ്റ് നഷ്ടത്തില്‍ കുറിച്ച 169 റണ്‍സ് , മുംബൈ അവസാന ഓവറില്‍ 2 ബാക്കി നില്‍ക്കെ മറികടന്നു …നായകന്‍ രോഹിത് ശര്‍മ്മയുടെ (56) അര്‍ദ്ധ സെഞ്ചുറിയാണ് ടീമിന്റെ വിജയത്തിന് നിര്‍ണ്ണായകമായാത് ..33 പന്തില്‍ 6 ഫോറുകളും 2 സിക്സുമടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ് … ഓപ്പണിംഗ് കൂട്ടുകെട്ടില്‍ സൂര്യ കുമാര്‍ യാദവ് , എവിന്‍ ലൂയീസ്…

Read More

ആര്‍സിസിയിലെ ചികിത്സാ പിഴവിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ ചികിത്സാ പിഴവിനെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. രക്താർബുദ ചികിത്സ തേടിയ ഒൻപതു വയസുകാരിക്ക് എച്ച്ഐവി ബാധയുളള രക്തം നൽകിയെന്ന ആരോപണങ്ങളെ മുന്‍നിര്‍ത്തിയാണ് അന്വേഷണം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെടുന്നത്. സമാന രീതിയില്‍ മറ്റൊരാരോപണവും അടുത്തിടെ ഉയര്‍ന്നിരുന്നു. ട്ടിക്ക് രക്തം ദാനം ചെയ്തവരില്‍ ഒരാള്‍ക്ക് എച്ച്ഐവി ബാധിച്ചിരുന്നതായി എയിഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി കണ്ടെത്തിയിരുന്നു. വിന്‍ഡോ പീരിയഡില്‍ രക്തം നല്‍കിയതിനാലാണ് എച്ച്ഐവി തിരിച്ചറിയാതിരുന്നത്. രക്തം പെണ്‍കുട്ടി കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

Read More

കൊച്ചിക്കാരുടെ യാത്രാ ദുരിതത്തിന് അറുതിയുമായി റോറോ സർവീസ്

കൊച്ചി: ഫോർട്ട് കൊച്ചി വൈപ്പിൻ ദ്വീപുകളെ ബന്ധിപ്പിക്കുന്ന റോറോ ഇന്ന് മുതല്‍ കൊച്ചിയില്‍ സർവീസ് തുടങ്ങി.  16 കോടി രൂപ ചെലവിൽ കൊച്ചി കോർപ്പറേഷന്‍ യാഥാർഥ്യമാക്കിയ സർവീസാണ് റോറോ. ഇരുവശത്തുകൂടിയും വാഹനങ്ങൾ കയറ്റാനും ഇറക്കാനും കഴിയുന്ന ആധുനിക ജങ്കാറായ റോറോ രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശ ഭരണ സ്ഥാപനം തുടങ്ങുന്നത്. നിലവില്‍ ഒരു വശത്ത് കൂടി മാത്രമാണ് വാഹനങ്ങള്‍ കയറ്റാനാകുക എന്നാൽ, റോറോ വാഹനങ്ങളെ അക്കരെ കടത്താൻ ഒരു പാലം പോലെ പ്രവർത്തിക്കും. 8 കോടി രൂപ ചെലവിൽ കൊച്ചി കപ്പൽശാലയില്‍ നിര്‍മ്മിച്ച റോറോ യാനങ്ങൾ ആധുനിക…

Read More
Click Here to Follow Us