ആര്‍സിസിയിലെ ചികിത്സാ പിഴവിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ ചികിത്സാ പിഴവിനെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.

രക്താർബുദ ചികിത്സ തേടിയ ഒൻപതു വയസുകാരിക്ക് എച്ച്ഐവി ബാധയുളള രക്തം നൽകിയെന്ന ആരോപണങ്ങളെ മുന്‍നിര്‍ത്തിയാണ് അന്വേഷണം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെടുന്നത്.

  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

സമാന രീതിയില്‍ മറ്റൊരാരോപണവും അടുത്തിടെ ഉയര്‍ന്നിരുന്നു. ട്ടിക്ക് രക്തം ദാനം ചെയ്തവരില്‍ ഒരാള്‍ക്ക് എച്ച്ഐവി ബാധിച്ചിരുന്നതായി എയിഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി കണ്ടെത്തിയിരുന്നു. വിന്‍ഡോ പീരിയഡില്‍ രക്തം നല്‍കിയതിനാലാണ് എച്ച്ഐവി തിരിച്ചറിയാതിരുന്നത്. രക്തം പെണ്‍കുട്ടി കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts