ജയ്പൂര്‍ : മഴ ദൈവങ്ങള്‍ പിടി മുറുക്കിയ ഇന്നലത്തെ മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ രാജസ്ഥാന് റോയല്‍സിന് വിജയം …ടോസ് നേടിയ ഡല്‍ഹി റോയല്‍സിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു …ക്യാപ്റ്റന്‍ രഹാനെ (45) , സഞ്ചു സാംസന് ( 37) എന്നിവരുടെ കരുത്തില്‍ 17.5 ഓവറില്‍ 5 വിക്കറ്റിനു 153 എന്ന സ്കോറില്‍ നില്ക്കുമ്പോള് മഴ എത്തിച്ചേര്‍ന്നു ..തുടര്‍ന്ന് മൂന്നു മണിക്കൂറുകളോളം കളി തടസ്സപ്പെട്ടു ..ശേഷം ഡല്‍ഹിയുടെ വിജയ ലക്ഷ്യം ആറു ഓവറില്‍ 71 റണ്‍സായി പുന നിര്‍ണ്ണയിക്കപ്പെട്ടു ..എന്നാല്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് എടുക്കാനെ അവര്‍ക്ക് കഴിഞ്ഞുള്ളു ..
Related posts
-
രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാൻ ആവില്ലെന്ന് പോലീസ്
കൊച്ചി: ഹണി റോസ് നൽകിയ പരാതിയിൽ രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്.... -
രാഹുല്‍ ഗാന്ധിക്കെതിരായ അപകീർത്തിക്കേസില്‍ നടപടികൾക്ക് സ്റ്റേ
ബെംഗളൂരു: ലോക്സഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധിക്കെതിരായ അപകീർത്തിക്കേസില്‍... -
നാല് വയസുകാരൻ കുളത്തിൽ മരിച്ച നിലയിൽ
പാലക്കാട്: നാല് വയസുകാരനെ പള്ളിയുടെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കപ്പൂർ...