പ്രതിസന്ധികള്‍ മറി കടന്നു വിവാദ ചിത്രം ‘എസ് ദുര്‍ഗ്ഗ’ ഇന്ന്‍ പ്രദര്‍ശനത്തിനു എത്തും …പേരുമായി ബന്ധപ്പെട്ടു ഒട്ടേറെ വിവാദങ്ങള്‍ തരണം ചെയ്ത ശേഷമാണു ചിത്രം റിലീസിന് ഒരുങ്ങുന്നത് …..’സെക്സി ദുര്‍ഗ്ഗ’ എന്ന ആദ്യ പേര് നീക്കം ചെയ്യാതെ ചിത്രം റീലീസ് ചെയ്യാന്‍ കഴിയില്ല എന്ന സെന്‍സര്‍ ബോര്‍ഡിന്റെ പിടി വാശിയായിരുന്നു മാസങ്ങള്‍ക്കു മുന്പ് റീലീസ് ചെയ്യേണ്ട ചിത്രത്തെ ഇത്രയും വൈകിപ്പിച്ചത് ..പേരു മാറിയാലും ചിത്രത്തിന്റെ ‘സ്വത്വം ‘ മാറില്ല എന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ വ്യക്തമാക്കി ….ഇന്നലെ റിലീസിനോട് അനുബന്ധിച്ച് ,സെന്‍സര്‍ ബോര്‍ഡിനെതിരെയുള്ള…
Read MoreMonth: March 2018
ഏപ്രില്‍ 2 നു സംസ്ഥാനത്ത് പൊതു പണിമുടക്ക്
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമഭേദഗതിയില്‍ പ്രതിഷേധിച്ചു വരുന്ന മാസം ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതു പണിമുടക്ക് …..ബി എം എസ് ഒഴികെയുള്ള സംയുക്ത ട്രേഡ് യൂണിയന്റെതാണ് തീരുമാനം ..!എല്ലാ വ്യവസായ മേഖലകളിലും കരാര്‍ തൊഴിലും ,നിശ്ചിത കാലാവധി തൊഴിലും അനുവദിച്ചു കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കിയിരുന്നു ..സ്ഥിരം തൊഴില്‍ സമ്പ്രദായം അട്ടിമറിക്കാന്‍ തൊഴിലുടമകള്‍ക്ക് സൌകര്യമൊരുക്കുന്നതാണ് ഈ ഉത്തരവ് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം …എന്നാല്‍ നിലവിലുള്ള സ്ഥിര ജീവനക്കാര്‍ക്ക് ഈ വിജ്ഞാപനത്തില്‍ പറയുന്ന നിയമം ബാധകമല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട് …..
Read Moreഅഫ്രീദി പറയുന്നു , ഇന്ത്യന്‍ കളിക്കാര്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലേക്ക് കടന്നു വരണം …….
ലാഹോര്‍ : പാകിസ്താന്‍ സൂപ്പര്‍ ലീഗ് കൂടുതല്‍ മുന്നേറാന്‍ ഇന്ത്യന്‍ കളിക്കാര്‍ പങ്കെടുക്കണം …..! ‘ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ് അതെന്നു അറിയാം ..എങ്കിലും മനസ്സു കൊണ്ട് ഞാന്‍ ആഗ്രഹിക്കുന്നത് ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യമാണ് …. ഇന്ത്യയുടെ ലോകോത്തര താരങ്ങള്‍ നമ്മുടെ ലീഗില്‍ കളിക്കാന്‍ ഇടയായാല്‍ നമ്മുടെ ക്രിക്കറ്റ് വളരെയേറെ മുന്നേറാന്‍ സഹായകമാകും ..അന്താരാഷ്ട്ര മത്സരങ്ങള്‍ വിട്ടാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മാത്രമേ ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുകയുള്ളൂ …നിലവിലെ രാഷ്ട്രീയ സംഭവ വികസങ്ങള്‍ക്ക് അയവു വന്നാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ സൌഹൃദപരമായ ഒരു അന്തരീക്ഷം…
Read Moreകര്‍ഷകന്‍ രക്ഷപ്പെടുത്തിയത് ജീവനോടെ കുഴിച്ചു മൂടിയ ചോര കുഞ്ഞിനെ ….! കരളലിയിക്കുന്ന സംഭവവികാസങ്ങള്‍ അരങ്ങേറിയത് ചിക്കബെല്ലാപൂര്‍ ജില്ലയില്‍
ബെംഗലൂരു : ചിക്കബെല്ലാപൂര്‍ ജില്ലയിലെ ചിന്താമണി താലൂക്കില്‍ കര്‍ഷകന്‍ രക്ഷപ്പെടുത്തിയത് പാതിയോളം സംസകരിച്ച ജീവനുള്ള ചോര കുഞ്ഞിനെ … കഴിഞ്ഞ ദിവസം പുലര്‍ച്ചെ പതിവു പോലെ കൃഷി സ്ഥലത്തേയ്ക്ക പുറപ്പെട്ട തട്ടേ ഗൌഡ എന്ന വ്യക്തിയാണ് തന്റെ വളര്‍ത്തു നായയുടെ അസാധാരണ പെരുമാറ്റത്തില്‍ സംശയം തോന്നി കൃഷി സ്ഥലം ഒന്ന് പരത്താന്‍ ആരംഭിച്ചത് ….തുടര്‍ന്നായിരുന്നു ഞെട്ടിപ്പിക്കുന്ന ആ കാഴ്ച കാണാന്‍ ഇടയായത് ..ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പാതിയോളം കുഴിച്ചു മൂടിയിരിക്കുന്നു …കാലുകള്‍ ഇടയ്ക്ക് കാക്കകളും മറ്റും വന്നു കൊത്തിപ്പറിക്കുന്നുണ്ട് …തന്റെ കഴുത്തിലെ…
Read Moreകാലാവധി കഴിയാറായ ഉല്‍പ്പന്നം മാര്‍ക്കറ്റില്‍ സുലഭം : ഗുണമേന്മയില്‍ യാതൊരു വിധ അവബോധവുമില്ലാതെ പതഞ്‌ജലി ,വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ബെംഗലൂരു : നൂറ്റാണ്ടുകള്‍ക്ക് മുന്പ് ഭാരതത്തില്‍ ജീവിച്ചിരുന്ന യോഗിവര്യന്‍ ‘പതഞ്‌ജലി ‘ മഹര്‍ഷിയുടെ ആദര്‍ശങ്ങളില്‍ ഊന്നല്‍ നല്‍കി ..ബാബാ രാം ദേവ് തുടക്കമിട്ട ‘ആയുര്‍വേദ വിപ്ലവം’ വളരെ വേഗത്തിലായിരുന്നു ഇന്ത്യന്‍ വിപണിയില്‍ ആഞ്ഞടിച്ചത് ..രാജ്യത്തുടനീളം നിരവധി ഔട്ട്‌ലെറ്റുകള്‍ക്ക് തുടക്കമിട്ടു ..അടിസ്ഥാന ആവശ്യങ്ങള്‍ക്കടമുള്ള ഉല്‍പ്പന്നങ്ങള്‍ ഗുണമേന്മയുടെ പേരില്‍ വമ്പന്‍ തോതില്‍ വിറ്റഴിക്കപ്പെട്ടു ..എന്നാല്‍ കോടികള്‍ വിറ്റുവരവുള്ള ഈ സ്ഥാപനത്തിന്റെ പേരില്‍ ഈ അടുത്തിടെ വ്യാപക പരാതികളാണ് പ്രചരിക്കുന്നത് …ഈ അടുത്ത് ആയുര്‍വേദവും ,പുരാതന ഭാരതത്തിലെ സംഹിതകളും പിന്തുടരാന്‍ ജനങ്ങള്‍ക്ക് ഉപദേശം നല്‍കുന്ന രാം ദേവിന്റെ , …
Read Moreഒരു നിമിഷത്തെ അശ്രദ്ധ: മൈസൂര്‍ മൃഗശാലയിലെ ജീവനക്കാരന് മുതലയുടെ ആക്രമണത്തില്‍ പരിക്ക്
മൈസൂരു ; മൃഗശാലയില്‍ മുതലകളുടെ വേലിക്കെട്ട് വൃത്തിയാക്കുന്നതിനിടെ കാല്‍ വഴുതി കുളത്തിലേക്ക് പതിച്ച മൃഗശാല ജീവനക്കാരനെ മുതലകള്‍ ആക്രമിച്ചു …ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം …! നാളുകളായി മൈസൂര്‍ മൃഗശാലയിലെ തൊഴിലാളിയായിരുന്ന പുട്ടസ്വാമിക്കായിരുന്നു പരിക്കേറ്റത് ..ആക്രമണത്തില്‍ അദ്ദേഹത്തിന്റെ രണ്ടു വിരലുകള്‍ നഷ്ടമായി ….! അതെ സമയം ഇത് മൃഗശാലയിലെ ആദ്യത്തെ സംഭവമാണെന്നും , സുരക്ഷാവീഴ്ചയോന്നും ഉണ്ടായിട്ടില്ല എന്നും മൃഗ ശാല എക്സിക്യുട്ടീവ് ഡയറക്ടര്‍ രവി ശങ്കര്‍ വ്യക്തമാക്കി .ക്ലീനിംഗ് സെക്ഷനിലെ നാലംഗ സംഘത്തില്‍പെട്ടയാളായിരുന്നു പുട്ടസ്വാമി ….വഴു വഴുപ്പുള്ള പ്രേദേശമായിരുന്നത് കൊണ്ടാണ് കാല്‍ വഴുതി താഴേയ്ക്ക് പതിച്ചത്…
Read Moreനോക്കൂ ..ഹെല്‍മെറ്റിന്റെ ഗുണം നിങ്ങള്‍ മനസ്സിലാക്കിയല്ലോ ….! ഇന്ദിര നഗറില്‍ ബൈക്ക് യാത്രയ്ക്കിടെ രാജസ്ഥാന്‍ സ്വദേശിയുടെ മേല്‍ മരം വീണു …രക്ഷപെട്ടത് ഹെല്‍മെറ്റ് ധരിച്ചിരുന്നത് കൊണ്ട് മാത്രം ….
ബെംഗലൂരു : ഇന്ദിര നഗറിലെ 100 ഫീറ്റ് റോഡില്‍ ബുധനാഴ്ച ഉച്ചയ്ക്ക് , ബൈക്ക് യാത്രയ്ക്കിടെ പൊടുന്നനെയായിരുന്നു ഒരു വൃക്ഷത്തിന്റെ ഒരു വന്‍ ശിഖരം രാജസ്ഥാന്‍ സ്വദേശിയായ വികാസ് കുമാറിന്റെയും സുഹൃത്തിന്റെയും മേല്‍ പതിച്ചത് …! അപ്രതീക്ഷിതമായ ആഘാതത്തില്‍ ബൈക്ക് മറിഞ്ഞു വീണു ..പക്ഷെ തലയിലേക്ക് പതിച്ച ശിഖരം ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ മാത്രമാണ് തലയ്ക്ക് ഗുരുതര പരിക്ക് ഏല്‍പ്പിക്കാതിരുന്നത് ….കഴുത്തിലെ ചില നിസാര പരിക്കുകള്‍ ഒഴിച്ചാല്‍ ഇരുവരും ധരിച്ച ഹെല്‍മെറ്റ് കൊണ്ട് രക്ഷപെടുകയായിരുന്നു …ഹലസുര്‍ ട്രാഫിക്ക് പോലീസ് ട്വിറ്ററിലാണ് തകര്‍ന്ന ബൈക്കിന്റെയും , രക്ഷപെട്ട…
Read Moreമലയാളി യുവാവിനെ കാൺമാനില്ല.
ബെംഗളൂരു :സ്വന്തം ടാക്‌സി വണ്ടിയുമായി ജാലഹള്ളിയിൽ നിന്ന് ട്രിപ്പ് പോയ ആർടി നഗർ, കെബി സാന്ദ്രയിൽ താമസിക്കുന്ന സോമന്റെ മകൻ റിൻസൺ (22) 18/3/18 ഞായറാഴ്ച രാത്രി 11.30ന് ജക്കൂർ ഹലാൽസാന്ദ്ര പ്രദേശത്ത് നിന്ന് വണ്ടി അടക്കം കാണാതായിരിക്കുന്നു. എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട് (FIR No.0055/2018. Vehicle.No.KA 51AA 9202 Renauld Lodgy.) റിൻസനെ കണ്ടെത്തുന്നവർ താഴെ നമ്പറിൽ ബന്ധപ്പെടുക. . പിതാവ് സോമൻ: 99725 36603.
Read Moreസൗത്ത് വെസ്റ്റ് കേരള സമാജം സ്കൂൾ-കോളേജ് വിദ്യർത്ഥികൾക്കായി സെമിനാർ സംഘടിപ്പിക്കുന്നു.
ബെംഗളൂരു: കേരള സമാജം സൗത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കോളേജ് വിദ്യർത്ഥികൾക്കായി ശിൽപശാലയും വർക്ക്ഷോപ്പും സംഘടിപ്പിക്കുന്നു. ട്രെയിനർ : ജയരാജ് മേനോൻ. ശിൽപശാല 25.03.2018 ന് രാവിലെ 10 മണിക്ക് സമാജം ഓഫീസിൽ വച്ച്നടക്കും വിഷയം: ” Neurological Basis of Infinite Growth in all Directions ” Topics covered : Reality : a misnomer. Intelligence: a product of the brain or a field? Brain plasticity: How the structure of the brain…
Read Moreഓലയും ഉബെറും വില കൂടി.
ബെംഗളൂരു: മൊബൈല്‍ അപ്ലിക്കേഷന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പ്രധാന രണ്ടു ടാക്ഷി സെര്‍വീസുകള്‍ ആയ ഉബെര്‍ ,ഓല എന്നിവയുടെ നിരക്കില്‍ വര്‍ധന നിലവില്‍ വന്നു.ഗതാഗത മന്ത്രാലയം പുറത്തിറക്കിയ പുതിയ ടാക്സി ചാര്‍ജുകള്‍ ക്ക് അനുസരിച്ചു ഓല അവരുടെ നിരക്കുകള്‍ ഏകീകരിച്ച് കഴിഞ്ഞു,പുതിയ നിരക്കിലേക്ക് മാറുകയാണ് എന്ന കാര്യം ഉപഭോക്താക്കളെ അറിയിക്കുകയും ചെയ്തു ,എന്നാല്‍ ഉബെര്‍ ഉടന്‍ തന്നെ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തു വിടും. ചില ചെറിയ തിരുത്തലുകള്‍ വേണ്ടി വന്നതിനാല്‍ ,ജനുവരി9 ന് ഗതാഗത വകുപ്പ് പുറത്തിറക്കിയ നിരക്ക് ഇതുവരെ ഈ രണ്ടു ടാക്സി…
Read More