തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമഭേദഗതിയില്‍ പ്രതിഷേധിച്ചു വരുന്ന മാസം ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതു പണിമുടക്ക് …..ബി എം എസ് ഒഴികെയുള്ള സംയുക്ത ട്രേഡ് യൂണിയന്റെതാണ് തീരുമാനം ..!എല്ലാ വ്യവസായ മേഖലകളിലും കരാര്‍ തൊഴിലും ,നിശ്ചിത കാലാവധി തൊഴിലും അനുവദിച്ചു കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കിയിരുന്നു ..സ്ഥിരം തൊഴില്‍ സമ്പ്രദായം അട്ടിമറിക്കാന്‍ തൊഴിലുടമകള്‍ക്ക് സൌകര്യമൊരുക്കുന്നതാണ് ഈ ഉത്തരവ് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം …എന്നാല്‍ നിലവിലുള്ള സ്ഥിര ജീവനക്കാര്‍ക്ക് ഈ വിജ്ഞാപനത്തില്‍ പറയുന്ന നിയമം ബാധകമല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട് …..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
മകനിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ല; മാധ്യമ വാർത്ത അടിസ്ഥാന രഹിതമെന്ന് യു പ്രതിഭ
ആലപ്പുഴ: മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന് യു പ്രതിഭ എംഎല്എ. മാധ്യമ വാർത്ത... -
ഇത്തവണ പപ്പാഞ്ഞിയെ കത്തിക്കില്ല, കൊച്ചിൻ കാര്ണിവലിനോട് അനുബന്ധിച്ചുള്ള പരിപാടികൾ റദ്ദാക്കി
കൊച്ചി: മുന് പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ മരണത്തെ തുടര്ന്ന് കൊച്ചിന് കാര്ണിവലിനോട്... -
എം.ടി.വിടവാങ്ങി!
മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന് എം ടി വാസുദേവന് നായര് അന്തരിച്ചു. 91...