ബെംഗളൂരു∙ വെള്ളിത്തിരയിലെ കാഴ്ചയുടെ വസന്തകാലത്തിന് ഉദ്യാനനഗരിയിൽ തിരിതെളിഞ്ഞു. ലോകസിനിമയുടെ വ്യത്യസ്ത കാഴ്ചകൾ പകർന്നുനൽകുന്ന പത്താമതു ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള വിധാൻസൗധയിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ ബോളിവുഡ് നടി കരീന കപൂർ ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്തും സംവിധായകനുമായ രാകേഷ് ഓംപ്രകാശ് മെഹ്റ, ഇറാനിയൻ നടി ഫാത്തിമ മുത്തമ്മദ് അർയ എന്നിവർ മുഖ്യാതിഥികളായിരുന്നു.. മന്ത്രിമാരായ ആർ.റോഷൻ ബേഗ്, എച്ച്.എം. രേവണ്ണ, മേയർ സമ്പത്ത്്രാജ്,കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് സാരാ ഗോവിന്ദു, കർണാടക ചലനച്ചിത്ര അക്കാദമി ചെയർമാൻ എസ്.വി.രാജേന്ദ്ര സിങ് ബാബു എന്നിവർ പങ്കെടുത്തു. ഉദ്ഘാടന…
Read MoreMonth: February 2018
ഉണ്ടാക്കൂ നല്ല രസികന്‍ ഓർഗാനിക് ഐസ്ക്രീം…
ഐസ്ക്രീം ഇഷ്ടപെടാത്ത ആരും തന്നെ ഉണ്ടാവില്ല. മൂന്നു നേരവും ഐസ്ക്രീം കിട്ടിയാല്‍ അത്രയും നല്ലതെന്ന് കരുതിയിരിക്കുന്ന കൊതിയന്മാര്‍ നമ്മുടെ നാട്ടില്‍ എത്രയോ ഉണ്ട്. പല നിറത്തിലും രുചിയിലും ആയിരക്കണക്കിന് ഐസ്ക്രീമുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. കൃത്രിമ നിറങ്ങള്‍, പൂരിത കൊഴുപ്പുകള്‍, കൃത്രിമ മധുരം തുടങ്ങി ആരോഗ്യത്തിനു ദോഷകരമായ പല സാധനങ്ങളും ചേര്‍ന്നാണ് വിപണിയില്‍ ഐസ്ക്രീം എത്തുന്നത്. എന്നാല്‍ ഇത്രയും രുചികരമായ ഐസ്ക്രീം കുറച്ച് ആരോഗ്യകരം കൂടിയായാലോ? കിടുവായിരിക്കും അല്ലേ? ആരോഗ്യകരമായ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നമുക്ക് വീട്ടിലും ഐസ്ക്രീം ഉണ്ടാക്കാം. നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യക്കാര്‍ മഞ്ഞള്‍…
Read Moreകേരളത്തിൽ ബോട്ടുടമകൾ നടത്തിവന്ന സമരം പിൻവലിച്ചു!
തിരുവനന്തപുരം: കേരളത്തിൽ ബോട്ടുടമകൾ നടത്തിവന്ന സമരം പിൻവലിച്ചു. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയതായി ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പറഞ്ഞു. സമരം പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇന്ന് രാത്രിമുതൽ ബോട്ടുകൾ കടലിൽ പോയി തുടങ്ങും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ ബോട്ട് ഉടമകളുമായി ചർച്ച നടത്തിയിരുന്നു. തിരുവനന്തപുരത്ത് ചേർന്ന ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ യോഗത്തിലാണ് സമരം പിൻവലിക്കാനുള്ള തീരുമാനം. ഡിസല്‍വില ഉയരുന്ന സാഹചര്യത്തില്‍ മീന്‍ബോട്ടുകള്‍ക്ക് സബ്സിഡി അനുവദിക്കുക, ചെറുമീന്‍ പിടിക്കുന്നതിന് വന്‍പിഴ ഈടാക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബോട്ടുടമകള്‍ സമരം…
Read Moreഇ.പി.എഫ് പലിശ നിരക്ക് 8.55 ശതമാനമാക്കി കുറച്ചു
ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇ.പി.എഫ് പലിശ നിരക്ക് നേരിയ തോതില്‍ കുറച്ചു. 8.65 ശതമാനത്തില്‍ നിന്ന് 8.55 ശതമാനമായാണ് കുറച്ചത്. ഇതോടെ അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പലിശയായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്. ബുധനാഴ്ച ചേര്‍ന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്‍റെ യോഗത്തിലാണ് പലിശ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്. നടപ്പ് വര്‍ഷം 586 കോടി രൂപയാണ് മിച്ചമായുള്ളത്. ഇതനുസരിച്ചാണ് പലിശ നിരക്ക് 8.55 ശതമാനമാക്കാന്‍ തീരുമാനിച്ചതെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. 8.65ശതമാനം പലിശ നല്‍കിയ മുന്‍വര്‍ഷം മികച്ചമായുണ്ടായത് 695 കോടി രൂപയാണെന്നും മന്ത്രാലയും…
Read Moreഇന്ത്യന്‍ യുദ്ധമേഖലയിലും ഇനി വനിതാ സാന്നിധ്യം. അവനി ചതുര്‍വേദി; യുദ്ധവിമാനം ഒറ്റയ്ക്കു പറത്തുന്ന ആദ്യ വനിത.
ന്യൂഡല്‍ഹി: ചരിത്രം തിരുത്തിക്കുറിക്കാന്‍ ഇന്ത്യന്‍ യുദ്ധമേഖലയിലും വനിതാ സാന്നിധ്യം ഉറപ്പാക്കുന്നു. ഇന്ത്യന്‍ വ്യോമസേനയില്‍ യുദ്ധവിമാനം ഒറ്റയ്ക്കു പറത്തുന്ന ആദ്യ വനിതാ പൈലറ്റായി മാറിയിരിക്കുകയാണ് അവനി ചതുര്‍വേദി. വ്യോമസേന അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ വ്യോമസേനയുടെ ഗുജറാത്തിലെ ജാംനഗര്‍ ബേസില്‍ നിന്നാണ് അവനി പറന്നുയര്‍ന്നത്. മിഗ്-21 ബിസോണ്‍ യുദ്ധവിമാനമാണ് അവനി ഒറ്റയ്ക്കു പറത്തിയതെന്ന് വ്യോമസേന അധികൃതര്‍ അറിയിച്ചു. നേരത്തെ അവനി ചതുര്‍വേദിയും ഭാവന കാന്ത്, മോഹന സിംഗ് എന്നിവരും സേനയിലെ ആദ്യ വനിതാ പോര്‍വിമാന പൈലറ്റുകളായി പാസിംഗ് ഔട്ട പരേഡ് പൂര്‍ത്തിയാക്കിയിരുന്നു. ഹൈദരാബാദ് എയര്‍ ഫോഴ്‌സ്…
Read More3500 രൂപക്ക് വെറും 15 മിനുട്ട് കൊണ്ട് ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് വിമാനത്താവളത്തിൽ പറന്നെത്താം;നഗരം കാത്തിരുന്ന “തുമ്പി” അടുത്ത ആഴ്ച മുതൽ;എങ്ങനെ ബുക്ക് ചെയ്യണം?സമയപ്പട്ടിക? ഇവിടെ വായിക്കാം.
ബെംഗളൂരു: രാവിലെ ഏഴു മണിക്കുള്ള ഡൊമസ്റ്റിക് വിമാനം പിടിക്കാൻ ഒരു മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിലെത്തണം മറ്റൊരു രാജ്യത്തേക്ക് പറക്കാനാണെങ്കിൽ മൂന്ന് മണിക്കൂർ ,ഇത് ഇനി ഒരു ഇലക്ട്രോണിക് സിറ്റിയിൽ താമസിക്കുന്ന ആളുടെ കാര്യമാണെങ്കിൽ ഇതിലെല്ലാം ഒരു 3 മണിക്കൂറുകൂടി കൂട്ടണം, അതെ നഗരത്തിലെ ട്രാഫിക് പ്രവചനാതീതമാണ്, യാത്ര ചെയ്യേണ്ടതിന്റെ തലേദിവസം രാത്രി ഉറക്കമെന്നത് സ്വപ്നത്തിൽ മാത്രം! ഇതിനെല്ലാം പരിഹാരമായാണ് ഹെലി ടാക്സി സർവീസിനെ കുറിച്ച് നമ്മൾ കേട്ടുകൊണ്ടിരുന്നത്, മലയാളിയായ ഗോവിന്ദ് നായർ ഡയറക്ടറായിട്ടുള്ള തുമ്പി ഏവിയേഷൻ ആണ് ഈ ഉദ്യമം ആദ്യമായി ഏറ്റെടുത്തത്. സർവ്വീസ്…
Read Moreഅട്ടപ്പാടിയിൽ ആദിവാസി യുവാവിനെ തല്ലിക്കൊന്നു.
പാലക്കാട്: അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ച ആദിവാസി യുവാവ് മരിച്ചു. കടുകുമണ്ണ ആദിവാസി ഊരിലെ മധുവാണ് മരിച്ചത്. ഇയാളെ നാട്ടുകാർ മർദ്ദിച്ചതായി ആരോപണമുണ്ട്. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. അട്ടപ്പാടി മുക്കാലിയിലാണ് സംഭവം. പലചരക്ക് കടയിൽ നിന്നും മോഷണം നടത്തിയെന്നാരോപിച്ച് നാട്ടുകാർ സമീപത്തെ വനപ്രദേശത്ത് നിന്നും മധുവിനെ പിടികൂടുകയായിരുന്നു. ഇയാളെ നാട്ടുകാര്‍ കൈകാര്യം ചെയ്തതായി ആരോപണമുണ്ട്. ഏറെക്കാലമായി ഈ പ്രദേശത്ത് കടകളിൽ നിന്നും അരിയും ഭക്ഷ്യ സാധനങ്ങളും മോഷണം നടത്തുന്നത് മധുവാണെന്നാരോപിച്ചാണ് നാട്ടുകാർ ഇയാളെ പിടികൂടിയത്. എന്നാൽ…
Read Moreആവേശത്തിനൊടുവിൽ ഇഞ്ചുറി ടൈമിൽ മുംബൈക്ക് വിജയം
ക്യാപ്റ്റൻ ലൂസിയാൻ ഗോവൻ നേടിയ 91ആം മിനുട്ടിലെ ഗോളിന്റെ ബലത്തിൽ മുംബൈ സിറ്റിക്ക് നിർണായക ജയം. ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഇറങ്ങിയ മുംബൈ 3-2 എന്ന സ്കോറിനാണ് വിജയിച്ചത്. ഒരു സമയത്ത് 2-1 എന്ന നിലയിൽ പിറകിൽ പോയതിന് ശേഷമായിരുന്നു മുംബൈ സിറ്റിയുടെ തിരിച്ചുവരവ്. എമാനയിലൂടെ 15ആം മിനുട്ടിൽ മുംബൈയാണ് ഇന്ന് ആദ്യം ലീഡ് എടുത്തത്. എന്നാൽ ലൂസിയാൻ ഗീവന്റെ ഓൺ ഗോളും 43ആം മിനുട്ടിലെ സാമ്പീനയുടെ ഗോളും ആദ്യ പകുതി അവസാനിക്കുമ്പോൾ നോർത്ത് ഈസ്റ്റിനെ 2-1ന് മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ…
Read Moreമലയാളി വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ പരിശീലകന് ജാമ്യമില്ല;
ബെംഗളൂരു : യെലഹങ്കയിൽ മലയാളി വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മലയാളി ക്രിക്കറ്റ് പരിശീലകനു ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ജാലഹള്ളി നിവാസിയായ നസീറി(30)നാണ് ജാമ്യം നിഷേധിച്ചത്. പൊലീസ് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചശേഷം ജാമ്യത്തിന് അപേക്ഷിക്കാമെന്നു കോടതി നിർദേശിച്ചു. ക്രിക്കറ്റ് അക്കാദമി നടത്തുന്ന നസീർ കഴിഞ്ഞ മാസം 27നു യെലഹങ്കയിൽ ജികെവികെ ഗ്രൗണ്ടിലെ പരിശീലനത്തിനു ശേഷം മടങ്ങുമ്പോൾ 13 വയസ്സുള്ള വിദ്യാർഥിയോടു മോശമായി പെരുമാറിയെന്നാണു പരാതി. കുട്ടി വിവരം അറിയിച്ചതിനെ തുടർന്നു രക്ഷിതാക്കൾ നൽകിയ പരാതിയിലാണു പൊലീസ് നസീറിനെ അറസ്റ്റ് ചെയ്തത്.
Read Moreകേരളസമാജത്തിന്റെ ‘കാൻസർ കെയർ ഓൺ വീൽ’ ഉദ്ഘാടനം 25ന്
ബെംഗളൂരു : കേരളസമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ അർബുദ നിർണയ വാഹനമായ ‘കാൻസർ കെയർ ഓൺ വീൽ’ ഉദ്ഘാടനം 25നു നാഗവാര ടെക്നോപാർക്കിലെ വൈറ്റ് ഓർക്കിഡ് കൺവൻഷൻ ഹാളിൽ നടക്കും. രാവിലെ 10.30നു നടക്കുന്ന പരിപാടിയിൽ കേന്ദ്രമന്ത്രി എച്ച്.എൻ.അനന്ത്കുമാർ, കേരള മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, സിനർജി ഗ്രൂപ്പ് സിഎംഡി സാങ്കി പ്രസാദ്, സിനിമാതാരവും എംപിയുമായ ഇന്നസെന്റ്, കേരളകൃഷി മന്ത്രി വി.എസ്.സുനിൽകുമാർ, ബെംഗളൂരു വികസന മന്ത്രി കെ.ജെ.ജോർജ്, ബൈരത്തി ബസവരാജ് എംഎൽഎ, ബിബിഎംപി പ്രതിപക്ഷ നേതാവ് പദ്മനാഭ റെഡ്ഡി, സ്പെഷലിസ്റ്റ് ആശുപത്രി എംഡി ഡോ. ഷഫീക്ക്, ഡോ. പ്രസാദ്…
Read More