ആദ്യഘട്ടത്തിൽ 3250 ഡ്രൈവർമാരാണ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. ശബ്ദമലിനീകരണം കൊണ്ട് പൊറുതി മുട്ടിയ സാഹചര്യത്തിലാണ് ഹോൺ ഉപയോഗം ആവശ്യഘട്ടങ്ങളിൽ മാത്രമാക്കാനുള്ള പ്രചാരണത്തിനു തുടക്കമിട്ടതെന്ന് അതോറിറ്റി സിഇഒ: രമ പറഞ്ഞു. പ്രചാരണം ഒരു മാസം തുടരും.
ആവശ്യത്തിനും അനാവശ്യത്തിനും ഹോണടിച്ച് ഒച്ചയുണ്ടാക്കുന്ന പതിവിൽ മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണവുമായി ഇലക്ട്രോണിക് സിറ്റി ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് അതോറിറ്റി.
