ആവശ്യത്തിനും അനാവശ്യത്തിനും ഹോണടിച്ച് ഒച്ചയുണ്ടാക്കുന്ന പതിവിൽ മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണവുമായി ഇലക്ട്രോണിക് സിറ്റി ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് അതോറിറ്റി.

ബെംഗളൂരു∙ ആവശ്യത്തിനും അനാവശ്യത്തിനും ഹോണടിച്ച് ഒച്ചയുണ്ടാക്കുന്ന പതിവിൽ മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണവുമായി ഇലക്ട്രോണിക് സിറ്റി ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് അതോറിറ്റി. സിറ്റി ട്രാഫിക് പൊലീസുമായി ചേർന്നാണ് ‘ഹോൺ നോട്ട് ഒകെ സോൺ’ എന്ന പേരിലുള്ള പദ്ധതിക്ക് തുടക്കമിട്ടിട്ടുള്ളത്.

ആദ്യഘട്ടത്തിൽ 3250 ഡ്രൈവർമാരാണ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. ശബ്ദമലിനീകരണം കൊണ്ട് പൊറുതി മുട്ടിയ സാഹചര്യത്തിലാണ് ഹോൺ ഉപയോഗം ആവശ്യഘട്ടങ്ങളിൽ മാത്രമാക്കാനുള്ള പ്രചാരണത്തിനു തുടക്കമിട്ടതെന്ന് അതോറിറ്റി സിഇഒ: രമ പറഞ്ഞു. പ്രചാരണം  ഒരു മാസം തുടരും.

  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts