കർണാടകയിലെ ഗുണ്ടൽപേട്ടിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് കണ്ടക്ടർ മരിച്ചു. കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടർ സിജുവാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30 നാണു അപകടമുണ്ടായത്. ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.
Related posts
-
സൂര്യനു ചുറ്റും ആദ്യ ഭ്രമണം പൂര്‍ത്തിയാക്കി ആദിത്യ
ബംഗളൂരു: ഇന്ത്യയുടെ പ്രഥമ സൗര പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍1 ഭൂമിയില്‍... -
നഗരത്തിലെ 100-ലധികം റോഡുകൾ വൈറ്റ് ടോപ്പി ങ് ചെയ്യാൻ ഒരുങ്ങി ബിബിഎംപി
ബംഗളൂരു: ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം, 1,600 കോടി രൂപ ചെലവിൽ... -
ബലാത്സംഗം ചെയ്തത് രാസലഹരി കലർന്ന പാനീയം നൽകിയ ശേഷം; ഭീഷണിപ്പെടുത്തുന്നു: ഒമർ ലുലുവിനെതിരെ നടി ഹൈക്കോടതിയിലേക്ക്
കൊച്ചി: സംവിധായകൻ ഒമർ ലുലു രാസലഹരി കലർന്ന പാനിയം നൽകി മയക്കി...