ഐടി കമ്പനികൾക്ക് പ്രത്യേക വൈദ്യുതി നിരക്കിന് ബെസ്കോം.

ബെംഗളൂരു ∙ ഐടി കമ്പനികൾക്കു പ്രത്യേക വൈദ്യുതി നിരക്ക് ഏർപ്പെടുത്താൻ ബെസ്കോം നടപടികളാരംഭിച്ചു. നിലവിൽ വാണിജ്യസ്ഥാപനങ്ങൾക്കു നൽകുന്ന നിരക്കിലാണ് ഐടി സ്ഥാപനങ്ങൾക്കു വൈദ്യുതി നൽകുന്നത്. കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ നിർദേശപ്രകാരമാണു പുതിയ താരിഫ് നിരക്ക് ഏർപ്പെടുത്തുന്നത്.

എന്നാൽ ബെസ്കോമിന്റെ നടപടിക്കെതിരെ ഐടി കമ്പനികളുടെ കൂട്ടായ്മയായ നാസ്കോമിന്റെ കർണാടക ചാപ്റ്റർ ഭാരവാഹികൾ രംഗത്തെത്തി. ഐടി വ്യവസായങ്ങൾക്കു സർക്കാർ വൻ ഇളവുകൾ നൽകുമെന്ന് പ്രഖ്യാപനം നടത്തുമ്പോഴും നിലവിലെ വ്യവസായത്തെ തളർത്താൻ മാത്രമേ ഇത്തരം തീരുമാനത്തിലൂടെ സാധിക്കുകയുള്ളൂവെന്നു പ്രസിഡന്റ് അശോക പറഞ്ഞു.

  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts