രാത്രിസമയങ്ങളിലും മറ്റും ഇത്തരക്കാരുടെ അഭ്യാസ പ്രകടനങ്ങൾ കാരണം ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് നടപടി. ബൈക്ക് വീലി കാരണം ശരിയായ രീതിയിൽ വാഹനമോടിച്ചു വരുന്നവർവരെ അപകടത്തിനിടയാകുന്നതു സമീപകാലത്തു വർധിച്ചു വരികയാണ്. വീലി നടത്തി പിടികൂടുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കലാണ് ആദ്യനടപടി.
ബൈക്കില്‍ റോഡില്‍ അഭ്യാസങ്ങള്‍ കാണിക്കുന്നവര്‍ക്ക് പണികിട്ടും;സിസിടിവിയുടെ സഹായത്തോടെ പിടികൂടാന്‍ തയ്യാറായി പോലിസ്.
