രാത്രിസമയങ്ങളിലും മറ്റും ഇത്തരക്കാരുടെ അഭ്യാസ പ്രകടനങ്ങൾ കാരണം ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് നടപടി. ബൈക്ക് വീലി കാരണം ശരിയായ രീതിയിൽ വാഹനമോടിച്ചു വരുന്നവർവരെ അപകടത്തിനിടയാകുന്നതു സമീപകാലത്തു വർധിച്ചു വരികയാണ്. വീലി നടത്തി പിടികൂടുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കലാണ് ആദ്യനടപടി.
Related posts
-
എലിവിഷം വെച്ച മുറിയില് കിടന്നുറങ്ങി; രണ്ട് കുട്ടികള്ക്ക് ദാരുണാന്ത്യം
ചെന്നൈ : എലിവിഷം വെച്ച മുറിയില് കിടന്നുറങ്ങിയ രണ്ട് കുട്ടികള്ക്ക് ദാരുണാന്ത്യം.... -
ശ്രീരംഗപട്ടണ ജുമാ മസ്ജിദിലെ മദ്രസ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതിയിൽ ആവശ്യമുന്നയിച്ച് കേന്ദ്ര സർക്കാർ
ബെംഗളൂരു : ശ്രീരംഗപട്ടണ ജുമാ മസ്ജിദിൽ പ്രവർത്തിക്കുന്ന മദ്രസ ഒഴിപ്പിക്കാൻ മാണ്ഡ്യ... -
3.4 കോടി രൂപയ്ക്ക് ടിപ്പു സുല്ത്താന്റെ തിളങ്ങുന്ന വാള് ലേലത്തില് വിറ്റു
മൈസൂർ രാജാവായിരുന്ന ടിപ്പു സുല്ത്താൻ്റെ ആയുധ ശേഖരത്തിലുണ്ടായിരുന്ന വാള് ലേലത്തില് വിറ്റു....