ബെംഗളൂരു∙ ചുമർചിത്രങ്ങളുടെയും ജീവിത യാഥാർഥ്യങ്ങളുടെയും വിവിധ വേഷപ്പകർച്ചയുമായുള്ള റോയൽ സ്ട്രോക്ക്സ് ചിത്രപ്രദർശനം ഇന്ന് ചിത്രകലാപരിഷത്ത് ആർട് ഗാലറിയിൽ ആരംഭിക്കും. മലയാളികളായ നിബിൻരാജും അംബിക ജി.നായരും ചേർന്നൊരുക്കുന്ന പ്രദർശനം 22നു സമാപിക്കും. ഉദ്ഘാടനം രാവിലെ 11.30നു ചിത്രകാരൻ പി.വി.ഭാസ്കരൻ ആചാരി നിർവഹിക്കും.
Related posts
-
റിപ്പബ്ലിക് ദിന ബോക്സിങ് ചാമ്പ്യൻ ഷിപ് ; സ്വർണ മെഡൽ കരസ്ഥമാക്കി മലയാളി താരം
ബെംഗളൂരു:റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന കർണ്ണാടക സ്റ്റേറ്റ് 2025 -2026 ബോക്സിങ് ചാമ്പ്യൻ... -
‘കല’യുടെ യൂത്ത് വിംഗ് രുപീകരിച്ചു
ബെംഗളൂരു: കല വെൽഫെയർ അസോസിയേഷന്റെ യൂത്ത് വിംഗ് രൂപീകരണം കലയുടെ ഓഫീസിൽ... -
എയ്മ സംഗീത മത്സരം സീസൺ 5 ഗ്രാൻഡ് ഫിനാലെ ഡിസംബർ 14ന്
ബെംഗളൂരു: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടകയുടെ ആഭിമുഖ്യത്തിൽ ഏറ്റവും മികച്ച...