ബെംഗളൂരു∙ ചുമർചിത്രങ്ങളുടെയും ജീവിത യാഥാർഥ്യങ്ങളുടെയും വിവിധ വേഷപ്പകർച്ചയുമായുള്ള റോയൽ സ്ട്രോക്ക്സ് ചിത്രപ്രദർശനം ഇന്ന് ചിത്രകലാപരിഷത്ത് ആർട് ഗാലറിയിൽ ആരംഭിക്കും. മലയാളികളായ നിബിൻരാജും അംബിക ജി.നായരും ചേർന്നൊരുക്കുന്ന പ്രദർശനം 22നു സമാപിക്കും. ഉദ്ഘാടനം രാവിലെ 11.30നു ചിത്രകാരൻ പി.വി.ഭാസ്കരൻ ആചാരി നിർവഹിക്കും.
Related posts
-
വർണാഭമായി അനേക്കൽ നന്മ മലയാളി അസോസിയേഷന്റെ ഓണാഘോഷം
ബെംഗളൂരു: അനേക്കൽ നന്മ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ... -
നൻമ എം.സി.എ ഓണാഘോഷം 26, 27 തീയതികളിൽ.
ബെംഗളൂരു: നൻമ മലയാളി കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ... -
അതിരറ്റ ആവേശത്തിൽ നവവേദാന്ത മലയാളി സമൂഹം; വർണ്ണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു
ബെംഗളൂരു : നവവേദാന്താ അപാർട്മെന്റിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ വർണാഭമായ ഓണാഘോഷം...
