ബെംഗളൂരു∙ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബെന്നാർഘട്ടെ ബയോളജിക്കൽ പാർക്ക് താൽക്കാലികമായി അടച്ചു. സഫാരി പാർക്കിലേക്കും മൃഗശാലയിലേക്കും സഞ്ചാരികൾക്കുള്ള പ്രവേശനം നിരോധിച്ചതായി പാർക്ക് എക്സിക്യുട്ടീവ് ഡയറക്ടർ സന്തോഷ്കുമാർ അറിയിച്ചു. സഫാരി പാർക്കിൽ വെള്ളം കയറിയതോടെ മൃഗങ്ങളെയെല്ലാം കൂട്ടിനുള്ളിൽ തന്നെ പാർപ്പിച്ചിരിക്കുകയാണ്. പാർക്കിനുള്ളിലെ റോഡുകളും തകർന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
Related posts
-
വയനാടിന് കൈത്താങ്ങായി ഹോസ്പറ്റ് കൈരളി കൾച്ചറൽ അസോസിയേഷൻ
ബെംഗളൂരു: വയനാട് പുനരധിവാസത്തിനായി ഹോസ്പറ്റ് കൈരളി കൾച്ചറൽ അസോസിയേഷന്റെ നേതൃത്ത്വത്തിൽ സമാഹരിച്ച... -
ഓണാഘോഷത്തിന് ഒരുങ്ങി മലയാളി കുട്ടായ്മ
ബെംഗളൂരു: കണ്ണമംഗല സുമധുര ആസ്പെയർ ഓറത്തിലെ മലയാളി കുടുംബങ്ങൾ ഒത്തു ചേർന്ന്... -
രക്തദാന ക്യാമ്പ് നടത്തി കേരള എൻജിനീയേഴ്സ് അസോസിയേഷൻ
ബെംഗളൂരു: ലയൺസ് ക്ലബ്ബ് ഓഫ് ബെംഗളൂരു സഞ്ജയ് നഗർ, വസന്തനഗർ ലയൺസ്...