ശബരിമലയും വിമാനത്താവളവും

ശബരിമല മണ്ഡലകാല സീസണില്‍ എരുമേലിയില്‍ നിന്നും പമ്പയിലേക്ക് പ്രത്യേക കെ എസ് ആര്‍ ടി സി ഒക്കെ ഇറക്കി, അതിനു സാധാ വാങ്ങുന്നതിലും നാലഞ്ചു ഇരട്ടി ടിക്കറ്റ് ചാര്‍ജ് ഈടാക്കി അയ്യപ്പ ഭക്തരോടുള്ള സ്നേഹം കാണിക്കാറുള്ള നമ്മടെ സര്‍ക്കാര്‍ കുറച്ചു മുൻപൊരു  അയ്യപ്പഭക്ത സ്നേഹവുമായി ഇറങ്ങിയത്‌ കണ്ടു.. ”അയ്യപ്പഭക്തന്മാര്‍ക്ക് വേണ്ടിയുള്ള വിമാനത്താവളം..” ശബരിമല തീർഥാടകർക്കായി ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കാൻ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണു മന്ത്രിസഭ അനുമതി നൽകിയത്. ഇതിനുള്ള പഠനത്തിനു കെഎസ്ഐഡിസിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ആറന്മുളയിൽ നേരത്തേ വിമാനത്താവള നിർമാണം തുടങ്ങിയിരുന്നെങ്കിലും പരിസ്ഥിതി സ്നേഹികളുടെ എതിർപ്പുമൂലം…

Read More

ഓണാഘോഷങ്ങള്‍ തുടരുന്നു.

ബെംഗളൂരു∙ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ബെംഗളൂരുവിൽ ഓണാഘോഷം നടക്കും. വാരിയർ സമാജം ഓണാഘോഷം ∙ബാംഗ്ലൂർ വാരിയർ സമാജം ഓണാഘോഷം എട്ടിനു രാവിലെ 8.30നു മല്ലേശ്വരം ടിടിഡി ഹാളിൽ നടക്കും. അംഗങ്ങളുടെ കലാപരിപാടികൾ, ഓട്ടൻതുള്ളൽ, പൂക്കള മൽസരം എന്നിവയുണ്ടായിരിക്കും. ഫോൺ: 9448263322. ∙ കെജിഎഫ് കരയോഗം ഓണാഘോഷം കെഎൻഎസ്എസ് കെജിഎഫ് കരയോഗം ഓണാഘോഷവും വാർഷികവും നാളെ രാവിലെ ഒൻപതിനു റോബേർട്സ്‌സൺ പേട്ടിലെ മൊയ്തു മഹൽ ഓഡിറ്റോറിയത്തിൽ നടക്കും. കെജിഎഫ് ഡിവൈഎസ്പി ബി.എൽ.ശ്രീനിവാസ മൂർത്തി ഉദ്ഘാടനം നിർവഹിക്കും. ∙ ഹെബ്ബഗോഡി ഫ്രണ്ട്സ് ഓണാഘോഷം ഹെബ്ബഗോഡി ഫ്രണ്ട്സ് വെൽഫയർ…

Read More

ലളിതസഹസ്രനാമ പാരായണം നടത്തി

ബെംഗളൂരു∙ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ലളിത സഹസ്രനാമ സ്ത്രോത്രം നടത്തി. ∙ ശ്രീനാരായണ സമിതി ശ്രീനാരായണ സമിതിയുടെ അൾസൂർ ഗുരുമന്ദിരത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ലളിത സഹസ്രനാമ സ്ത്രോത്രം നടത്തി. വിപിൻ ചെറുവള്ളിൽ പൂജകൾക്ക് കാർമികത്വം വഹിച്ചു. സമിതി പ്രസിഡന്റ് ഡോ. കെ.രാജേന്ദ്രൻ, യശോദ വിജയൻ, കെ.എസ്.സുന്ദരേശൻ, ടി.കെ.മോഹൻ, വിശാല രാജേന്ദ്രൻ, ദീപ, സുജാത മോഹൻ, വൽസല മോഹൻ, വനജ എന്നിവർ നേതൃത്വം നൽകി. ∙ പാലക്കാടൻ കൂട്ടായ്മ പാലക്കാടൻ കൂട്ടായ്മ വിജയദശമിയുടെ ഭാഗമായി ലളിതസഹസ്രനാമ പാരായണം നടത്തി. പ്രസിഡന്റ് കെ.പി.ഉണ്ണി, സെക്രട്ടറി രവീന്ദ്രൻ…

Read More

ലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞ ടെക്നോളജി ഹബ് നമ്മ ബെംഗളൂരു തന്നെ

ബെംഗളൂരു ∙ ലോകത്തിലെ ഏറ്റവും ചെ‍ലവു കുറഞ്ഞ ടെക്നോളജി ഹബ് എന്ന ഖ്യാതി ബെംഗളൂരുവിന്. ഹരിയാനയിലെ ഗുരുഗ്രാമിനാണു രണ്ടാം സ്ഥാനം. ലോകത്തെ 29 മുൻനിര ടെക്നോളജി ഹബ്ബുകൾ കേന്ദ്രീകരിച്ച് നൈറ്റ് ഫ്രാങ്ക് കൺസൽറ്റൻസി നടത്തിയ ഗ്ലോബൽ സിറ്റീസ്–2018 പഠനത്തിലാണ് ഓഫിസ് വാടക ഏറ്റവും കുറവ് ഉദ്യാന നഗരിയിലാണെന്നു കണ്ടെത്തിയത്. ചതുരശ്രയടിക്ക് 632 രൂപ വാടകയുള്ള വൈറ്റ്‌ഫീൽഡ് ആണ് നഗരത്തിൽ ഓഫീസുകൾക്ക് ഏറ്റവും അനുയോജ്യം. വസ്തുവിലയും തൊഴിൽ ചെയ്യുന്നവരും തമ്മിലുള്ള ആനുപാതത്തിലും ബെംഗളൂരുവാണ് മുന്നിൽ. ഇവിടെ 100 പേർ ജോലി ചെയ്യുന്ന സ്ഥാപനത്തിനു ശമ്പളവും ഓഫിസ്…

Read More

വ്യാകുല മാതാ‌ പള്ളിയിൽ തിരുനാളാഘോഷം സമാപിച്ചു

ബെംഗളൂരു∙ ഹെബ്ബഗോഡി പരിശുദ്ധ വ്യാകുല മാതാവിന്റെ പള്ളിയിൽ വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുനാളാഘോഷം സമാപിച്ചു. കുർബാനയ്ക്കു മണ്ഡ്യ ബിഷപ് മാർ ആന്റണി കരിയിൽ മുഖ്യകാർമികത്വം വഹിച്ചു. പ്രദക്ഷിണം, വാദ്യമേളം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരുന്നു.

Read More

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെയും ബന്ധുക്കളെയും നാട്ടുകാര്‍ നാടുകടത്തി;സംഭവം ഹരിയാനയില്‍ അല്ല,നമ്മുടെ നമ്പര്‍ വണ്‍ കേരളത്തില്‍ തന്നെ.

കൊല്ലം: കൊല്ലത്തെ കുളത്തുപുഴയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെയും ബന്ധുക്കളെയും നാട്ടുകാര്‍ നാടുകടത്തി. കുടുംബത്തിന്‍റെ ദുര്‍നടപ്പാരോപിച്ചാണ് നാട്ടുകാര്‍ ഇവരെ നാടുകടത്തിയത്. കൊല്ലത്തെ അഞ്ചല്‍ ഏരൂരിലാണ് കുടുംബം താമസിച്ചിരുന്നത്. നാട്ടുകാരുടെ വലിയ എതിര്‍പ്പിനെ തുടര്‍ന്നാണ് അടുത്ത ജില്ലയിലെ ബന്ധുവിന്‍റെ വീട്ടിലേക്ക് കുടുംബത്തെ മാറ്റിയതെന്നാണ് പൊലീസ് പറയുന്നത്.   സെപ്റ്റംബര്‍ 27 നാണ് പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.ക്ഷേത്രത്തില്‍ കൊണ്ടുപോകാമെന്ന് പറ‍ഞ്ഞാണ് പ്രതി കുട്ടിയെ കുളത്തുര്‍പ്പുഴയില്‍ കൊണ്ടുപോയത്. കുട്ടി കൊല്ലപ്പെട്ട അന്നു തന്നെ കുടുംബത്തിനെതിരെ നാട്ടുകാരുടെ പ്രതിക്ഷേധം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ വലിയ രീതിയിലുള്ള അസഭ്യ വര്‍ഷംവും നാട്ടുകാര്‍ നടത്തിയിരുന്നു.…

Read More

മൈസുരുവില്‍ വിജയകരമായ ട്രിൻ–ട്രിൻ സൈക്കിൾ ഷെയറിങ് പദ്ധതി ബെംഗളൂരുവിലും

ബെംഗളൂരു ∙ മൈസൂരുവിലേതു പോലെ വാടകയ്ക്കു സൈക്കിൾ ലഭ്യമാക്കുന്ന ട്രിൻ–ട്രിൻ സൈക്കിൾ ഷെയറിങ് പദ്ധതി ബെംഗളൂരുവിലും തുടങ്ങാൻ സർക്കാരിന്റെ പച്ചക്കൊടി. നഗരത്തിൽ പലയിടങ്ങളിലായി (ഡോക്കിങ് സ്റ്റേഷൻ) പൂട്ടിവയ്ക്കുന്ന സൈക്കിൾ ആവശ്യക്കാർക്കു സ്മാർട് കാർഡ് ഉപയോഗിച്ചു തുറന്നെടുത്ത് ഉപയോഗിക്കാം. ആവശ്യം കഴിഞ്ഞാൽ ഇതേ ഡോക്കിങ് സ്റ്റേഷനിലോ അല്ലെങ്കിൽ വേറേതെങ്കിലും ഡോക്കിങ് സ്റ്റേഷനിലോ തിരിച്ചെത്തിക്കുകയും ചെയ്യാം. നഗരത്തിലെ പ്രധാനയിടങ്ങൾ കേന്ദ്രീകരിച്ചു നടപ്പാക്കുന്ന പദ്ധതിക്ക് 80.18 കോടി രൂപയാണു വകയിരുത്തിയത്. എംജി റോഡ്, ഇന്ദിരാനഗർ, എച്ച്ആർബിആർ ലേഔട്ട്, കോറമംഗല, എച്ച്എസ്ആർ ലേഔട്ട്, ബാനസവാടി, കാച്ചരക്കനഹള്ളി തുടങ്ങിയ സ്ഥലങ്ങളിലാണു ട്രിൻ–ട്രിൻ…

Read More
Click Here to Follow Us