അതിസുരക്ഷാ നമ്പർപ്ലേറ്റ് സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടിയേക്കും

ബെംഗളൂരു : അതിസുരക്ഷാ നമ്പർപ്ലേറ്റ് (എച്ച്.എസ്.ആർ.പി.) സ്ഥാപിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബറിലേക്ക് നീട്ടിയേക്കും.

നിശ്ചയിച്ച സമയപരിധി ബുധനാഴ്ച അവസാനിച്ചിരുന്നു.

സമയപരിധി നീട്ടുന്നകാര്യം പരിഗണനയിലുണ്ടെന്ന് കഴിഞ്ഞദിവസം സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

2019 ഏപ്രിൽ ഒന്നിനുമുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കാണ് എച്ച്.എസ്.ആർ.പി. സ്ഥാപിക്കേണ്ടത്.

  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു

ഒരുവർഷത്തിനിടെ സർക്കാർ പലതവണ സമയം നിശ്ചയിച്ചിരുന്നെങ്കിലും നമ്പർപ്ലേറ്റ് സ്ഥാപിക്കാൻ ഒട്ടേറെ ആളുകൾ ഉള്ളതിനാലാണ് സമയപരിധി നീട്ടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts