ബെംഗളൂരുവിൽ നിര്യാതനായി

ബെംഗളൂരു: കളരിക്കല്‍(ഷെര്‍ഷ) തെക്കയില്‍ ഷാജിത്ത് (43) ബെംഗളൂരുവിൽ നിര്യാതനായി.

ബെംഗളൂരുവിൽ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു.

ഭാര്യ: നിമിഷ. മക്കള്‍: ഇഷാന്‍, നിഷാന്‍.

അച്ഛന്‍: മാധവന്‍(റിട്ട. അധ്യാപകന്‍ കൊയിലാണ്ടി ബോയ്‌സ്), അമ്മ: സൂര്യ കുമാരി(റിട്ട. ഡപ്യൂട്ടി തഹസില്‍ദാര്‍, കൊയിലാണ്ടി). സഹോദരന്‍: ഷെര്‍ലിന്‍ (അധ്യാപകന്‍, ചുള്ളിപ്പാറ എ എം എല്‍ പി മലപ്പുറം). ശവസംസ്‌കാരം ശനി രാവിലെ 8 മണിക്ക് വീട്ടു വളപ്പില്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts