ഓണാഘോഷങ്ങള്‍ തുടരുന്നു.

ബെംഗളൂരു∙ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ബെംഗളൂരുവിൽ ഓണാഘോഷം നടക്കും. വാരിയർ സമാജം ഓണാഘോഷം ∙ബാംഗ്ലൂർ വാരിയർ സമാജം ഓണാഘോഷം എട്ടിനു രാവിലെ 8.30നു മല്ലേശ്വരം ടിടിഡി ഹാളിൽ നടക്കും. അംഗങ്ങളുടെ കലാപരിപാടികൾ, ഓട്ടൻതുള്ളൽ, പൂക്കള മൽസരം എന്നിവയുണ്ടായിരിക്കും. ഫോൺ: 9448263322.

∙ കെജിഎഫ് കരയോഗം ഓണാഘോഷം കെഎൻഎസ്എസ് കെജിഎഫ് കരയോഗം ഓണാഘോഷവും വാർഷികവും നാളെ രാവിലെ ഒൻപതിനു റോബേർട്സ്‌സൺ പേട്ടിലെ മൊയ്തു മഹൽ ഓഡിറ്റോറിയത്തിൽ നടക്കും. കെജിഎഫ് ഡിവൈഎസ്പി ബി.എൽ.ശ്രീനിവാസ മൂർത്തി ഉദ്ഘാടനം നിർവഹിക്കും.

  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം

∙ ഹെബ്ബഗോഡി ഫ്രണ്ട്സ് ഓണാഘോഷം ഹെബ്ബഗോഡി ഫ്രണ്ട്സ് വെൽഫയർ അസോസിയേഷന്റെ ഓണം വടംവലി മൽസരം എട്ടിന് ഉച്ചയ്ക്ക് 12.30ന് ഇലക്ട്രോണിക് സിറ്റിയിലെ എസ്എഫ്എസ് കോളജ് ഗ്രൗണ്ടിൽ നടക്കും. വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകും. റജിസ്ട്രേഷന് ഫോൺ: 9008198451, 9148451829.

∙ശ്രീനാരായണ മിഷൻ ഓണാഘോഷം ശ്രീനാരായണ മിഷൻ ആനേപാളയ സോണിന്റെ ഓണാഘോഷവും ഗാന്ധിജയന്തി ആഘോഷവും രണ്ടിനു രാവിലെ പത്തിനു സോണൽ ഓഫിസിൽ നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
[masterslider id="10"]

Related posts