ബെംഗളൂരുവിൽ നിന്നും ലഹരി കടത്ത് മലയാളികൾ അറസ്റ്റിൽ 

ബെംഗളൂരു: വയനാട് ബാവലി എക്സൈസ് ചെക്ക്പോസ്റ്റില്‍ വൻ രാസ ലഹരി വേട്ട.

54.39 ഗ്രാം മെത്താംഫിറ്റമിനുമായി കണ്ണൂർ സ്വദേശികളായ രണ്ടു യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരില്‍ നിന്നും സ്വിഫ്റ്റ് കാറിലെത്തിയ യുവാക്കളാണ് പിടിയിലായത്.

കണ്ണൂർ മാട്ടൂല്‍ സ്വദേശികളായ നിയാസ് ടി.വി (വയസ്സ് 30), മുഹമ്മദ് അമ്രാസ് ഇ (വയസ്സ് 24) എന്നിവരെയാണ് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ പ്രജിത് എ യുടെ നേതൃത്വത്തിലുള്ള സംഘവും, ചെക്ക് പോസ്റ്റും ടീമും, എക്സൈസ് ഇന്‍റലിജൻസ് സംഘവും ചേർന്ന് പിടികൂടിയത്.

ഇവരെത്തിയ കാറിന്‍റെ ഹാന്‍റ്റെസ്റ്റിന് താഴെയും ഒരാളുടെ പോക്കറ്റിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.

  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി

യുവാക്കളെത്തിയ കാർ, ഇവരുടെ മൊബൈല്‍ ഫോണുകള്‍, ഐ പാഡ് എന്നിവയും കസ്റ്റഡിയിലെടുത്തു.

ഒന്നാം പ്രതി നിയാസിന്റെ പോക്കറ്റില്‍ നിന്നും 52.34 ഗ്രാം മെത്താംഫിറ്റമിനും, കാറിന്‍റെ ഹാൻഡ് റെസ്റ്റിന്‍റെ താഴെയുള്ള ഭാഗത്ത് ഒളിപ്പിച്ച നിലയില്‍ 2.05 ഗ്രാം മെത്താംഫിറ്റമിനുമാണ് കണ്ടെടുത്തത്.

വിപണിയില്‍ ഇതിന് രണ്ടു ലക്ഷം രൂപയിലധികം വില വരും.

ഇവരുടെ ബെംഗളൂരില്‍ നിന്നും സ്വിഫ്റ്റ് കാറിലെത്തിയ യുവാക്കളാണ് പിടിയിലായത്.

കണ്ണൂർ മാട്ടൂല്‍ സ്വദേശികളായ നിയാസ് ടി.വി (വയസ്സ് 30), മുഹമ്മദ് അമ്രാസ് ഇ (വയസ്സ് 24) എന്നിവരെയാണ് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ പ്രജിത് എ യുടെ നേതൃത്വത്തിലുള്ള സംഘവും, ചെക്ക് പോസ്റ്റും ടീമും, എക്സൈസ് ഇന്‍റലിജൻസ് സംഘവും ചേർന്ന് പിടികൂടിയത്.

  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു

ഇവരെത്തിയ കാറിന്‍റെ ഹാന്‍റ്റെസ്റ്റിന് താഴെയും ഒരാളുടെ പോക്കറ്റിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.

യുവാക്കളെത്തിയ കാർ, ഇവരുടെ മൊബൈല്‍ ഫോണുകള്‍, ഐ പാഡ് എന്നിവയും കസ്റ്റഡിയിലെടുത്തു.

ഒന്നാം പ്രതി നിയാസിന്റെ പോക്കറ്റില്‍ നിന്നും 52.34 ഗ്രാം മെത്താംഫിറ്റമിനും, കാറിന്‍റെ ഹാൻഡ് റെസ്റ്റിന്‍റെ താഴെയുള്ള ഭാഗത്ത് ഒളിപ്പിച്ച നിലയില്‍ 2.05 ഗ്രാം മെത്താംഫിറ്റമിനുമാണ് കണ്ടെടുത്തത്.

വിപണിയില്‍ ഇതിന് രണ്ടു ലക്ഷം രൂപയിലധികം വില വരും.

ഇവരുടെ സംഘത്തില്‍ കൂടുതല്‍ പേർ ഉള്‍പ്പെട്ടിട്ടുണ്ടാവാമെന്നാണ് എക്സൈസിന്‍റെ നിഗമനം.

അവർക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതികളെ പിന്നീട് മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts