സാങ്കേതിക തകരാർ; പർപ്പിൾ ലൈൻ സർവീസ് ഒന്നര മണിക്കൂറോളം തടസ്സപ്പെട്ടു

ബെംഗളൂരു : നമ്മ മെട്രോ പർപ്പിൾ ലൈനിൽ കഴിഞ്ഞ ദിവസം രാവിലെ ഒന്നരമണിക്കൂറോളം സർവീസ് തടസ്സപ്പെട്ടു.

ട്രിനിറ്റി മെട്രോ സ്റ്റേഷനിൽവെച്ച് മെട്രോയ്ക്ക് സാങ്കേതിക തകരാർ സംഭവിച്ചതിനെത്തുടർന്നാണ് രാവിലെ 9.58-ന് സർവീസ് തടസ്സപ്പെട്ടത്.

  ബെംഗളൂരുവിൽ വൻ വ്യാജമരുന്ന് വേട്ട: 5 കോടിയുടെ വ്യാജമരുന്നുകളും ലേബലുകളും പിടിച്ചെടുത്തു

തിരക്കേറിയ സമയമായിരുന്നതിനാൽ ഒട്ടേറെ യാത്രക്കാർക്ക് ബുദ്ധിമുട്ടായി.

രാവിലെ 11.30-ന് സർവീസ് പുനരാരംഭിച്ചതായി ബി.എം.ആർ.സി.എൽ. അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
[masterslider id="10"]

Related posts