സ്വകാര്യത നഷ്ടപ്പെടാതെ സ്ത്രീകൾക്കു മുലയൂട്ടാനുള്ള സൗകര്യം വനിതാ കണ്ടക്ടർമാർക്കും ബസ് സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന മറ്റു വനിതാ ജീവനക്കാർക്കും ഗുണകരമാകുമെന്നു ബിഎംടിസി അധികൃതർ പറഞ്ഞു. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത രണ്ടുവർഷം മുൻപു തമിഴ്നാട്ടിലെ ബസ് സ്റ്റേഷനുകളിൽ ഇത്തരം സൗകര്യം ഏർപ്പെടുത്തിയിരുന്നു.
മുലയൂട്ടാന്‍ വിശ്രമ മുറികള്‍;കൂടുതല്‍ സ്ത്രീ സൌഹൃദങ്ങള്‍ ആകാന്‍ ബി.എം.ടി.സി ബസ് സ്റെഷനുകള്‍.
