തബൂബിയ റോസ മരത്തിൽ പൂക്കൾ നിറഞ്ഞു; കൂടെ യാത്രക്കാരുടെ മനസും

ചിക്കബെല്ലാപൂരിലെ ബിബി റോഡിൽ വിരിഞ്ഞുനിൽക്കുന്ന തബൂബിയ റോസ പൂക്കൾ നഗരത്തിന് അതിശയകരമായ സൗന്ദര്യം പകർന്നിരിക്കുന്നു.

ആളുകളെ ആകർഷിക്കുന്നു. പൂക്കളുടെ ബാഹുല്യം സഞ്ചാരികളുടെ മനസ്സിന് ആനന്ദം പകരുന്നു. ഈ പൂക്കളുടെ ഭംഗി നേരിട്ട് കാണാൻ നിരവധി ആളുകളാണ് എത്തുന്നത്.

സെൽഫികൾ എടുക്കുന്നു, വീഡിയോകൾ എടുക്കുന്നു. ചിക്കബെല്ലാപൂർ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കഠിനാധ്വാനമാണ് ഇതിനു പിന്നിൽ.

  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!

വർണ്ണാഭമായ പൂക്കളുടെ ഭംഗി, എത്ര തവണ നോക്കിയാലും മതിവരാത്ത ഒന്നാണ്. പൂക്കളുടെ ഭംഗി എല്ലാവർക്കും ഇഷ്ടമാണ്.

ചിക്കബെല്ലാപൂർ നഗരത്തിലെ തെരുവുകൾ എവിടെ നോക്കിയാലും ഈ പൂക്കളുടെ ഭംഗി കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇപ്പോൾ.

പൂക്കളുടെ കൂമ്പാരങ്ങൾ നോക്കി, റോഡിലൂടെ യാത്ര ചെയുന്ന റൈഡർമാർ വരെ തബൂബിയ റോസ പൂക്കൾ നോക്കി ആസ്വദിക്കുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്
[masterslider id="10"]

Related posts