ന്യൂഡല്‍ഹി: പാകിസ്താനുമായി ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കാന്‍ ചൈന തയ്യാറെടുക്കുന്നുവെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ മുലായം സിങ് യാദവ്. ലോക്‌സഭയിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നല്‍കിയത്. അയല്‍രാജ്യം ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചൈനയുടെ ഭാഗത്തുനിന്ന് വലിയ വെല്ലുവിളിയാണ് ഇന്ത്യ നേരിടുന്നത്. വര്‍ഷങ്ങളായി താന്‍ കേന്ദ്രസര്‍ക്കാരിന് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാകിസ്താനുമായി ചൈന കൈകോര്‍ത്തിരിക്കുന്നു. ഇന്ത്യയെ ആക്രമിക്കാന്‍ അവര്‍ തയ്യാറെടുത്തുകകഴിഞ്ഞു. ശക്തനായ എതിരാളിയാണ് ചൈന. കശ്മീരില്‍ പാക് സൈന്യവും ചൈനീസ് സൈന്യവും…
Read MoreDay: 19 July 2017
നഴ്‌സുമാരുടെ സമരത്തില്‍ ഇടപെട്ട് കേന്ദ്രം;കുറഞ്ഞ വേതനം 20000 രൂപയാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം.
ന്യൂഡല്‍ഹി : നഴ്‌സുമാരുടെ ജീവിത സമരത്തെ തള്ളിപ്പറഞ്ഞ് ആശുപത്രി മുതലാളിമാർക്ക് വേണ്ടി നിലകൊള്ളുന്നവർക്ക് കനത്ത തിരിച്ചടിയായി കേന്ദ്രസർക്കാറിന്റെ ഇടപെടൽ. മലാഖമാരുടെ ജീവിത സമരത്തിൽ അനുഭാവ പൂർവ്വമായ ഇടപെടൽ നടത്തി നഴ്‌സിങ് സമൂഹത്തിന്റെ പിന്തുണ നേടിയിരിക്കയാണ് മോദി സർക്കാർ. സുപ്രീംകോടതി നിർദേശിച്ചത് പ്രകാരം നഴ്‌സുമാരുടെ ശമ്പളം 20,000 രൂപയിൽ കുറയരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ സംസ്ഥാനങ്ങൾക്ക് നിർദേശിച്ചു. സുപ്രീം കോടതി ഉത്തരവ് നടുപ്പിലാക്കേണ്ടത് സംസ്ഥാന സർക്കാറുകളുടെ ബാധ്യതയാണ്. അത് പ്രകാരമുള്ള നടപടികൾ സംസ്ഥാന സർക്കാറുകൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. ഇക്കാര്യ പാർലമെന്റിലാണ് കേന്ദ്ര…
Read Moreകർണാടകക്ക് പ്രത്യേക പതാക രൂപകൽപ്പനയ്ക്ക് സമിതിയെ നിയമിച്ച് സർക്കാർ;നീക്കം ദേശവിരുദ്ധമെന്ന് ബിജെപി.
ബെംഗളുരു :കർണാടകക്ക് മാത്രമായി പ്രത്യേക പതാക രൂപകൽപ്പന ചെയ്യാനും നിയമപരമായി അഗീകാരം നേടിയെടുക്കാനും ഉള്ള സംസ്ഥാന സർക്കാറിന്റെ നീക്കം വിവാദത്തിലേക്ക്. സംസ്ഥാനത്തിന് സ്വന്തം പതാക രൂപകൽപ്പന ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാൻ ഒൻപത് അംഗ സമിതിയെ ആണ് സർക്കാർ നിയോഗിച്ചത്. സംസ്ഥാനങ്ങൾക്ക് പ്രത്യേക പതാക ഉപയോഗിക്കുന്നതിനെ കുറിച്ച് ഭരണഘടനയിൽ പ്രത്യേക നിർദ്ദേശമില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യ നീക്കത്തെ ന്യായികരിച്ചു. എന്നാൽ പ്രത്യേക പദവിയുള്ള ജമ്മു കാശ്മീരിന് ഒഴികെ രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിനും പ്രത്യേക പതാക ഇല്ലാത്തതിനാൽ നീക്കം ദേശവിരുദ്ധമാണ് എന്ന് പറഞ്ഞ് ബി ജെ പി…
Read More