സർഗധാര സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ , ”സർഗസമീക്ഷയുടെ പുതുവഴികൾ” എന്ന പരിപാടി അരങ്ങേറി. പ്രസിഡന്റ് ശാന്താ മേനോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ,സെക്രട്ടറി കൃഷ്ണകുമാർ, ഉൾപ്പെടുത്തിയ കൃതികളുടെ രചയിതാക്കളെ പരിചയപ്പെടുത്തി. എഴുത്തുകാരായ സർവ്വശ്രീ സുധാകരൻ രാമന്തളി,ഇന്ദിര ബാലൻ, കെ ആർ കിഷോർ, ബ്രിജി,അനിത പ്രേംകുമാർ എന്നിവരുടെ കൃതികളെക്കുറിച്ചുള്ള അവലോകനവും വിശദമായ ചർച്ചയും നടന്നു. മുഖ്യപ്രഭാഷകനായ ശ്രീ.സുധാകരൻ രാമന്തളി,ഇന്ദിര ബാലൻറെ പുസ്തകത്തെ കുറിച്ച്, സാഹിത്യത്തിൽ നമുക്ക് മുൻപേ സഞ്ചരിച്ചവരെ പഠിക്കുകയും മനസ്സിലാക്കുകയും ഏറ്റവും ഉചിതവും അത് രചനയുടെ മികവ് കൂട്ടുകയും ചെയ്യും എന്ന് അഭിപ്രായപ്പെട്ടു.പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീവിഭാഗത്തിന് നീതി ലഭിക്കേണ്ട ആവശ്യകതയെക്കുറിച്ചും പരാമശിക്കുകയുണ്ടായി.…
Read MoreDay: 13 July 2017
ഇന്ത്യ ലക്ഷ്യം വക്കുന്നത് പാകിസ്ഥാനെ അല്ല,ചൈനയെ;ചൈനയെ മുഴുവന്‍ തകര്‍ക്കാനുള്ള ആണവായുധം ഇന്ത്യയുടെ കയ്യില്‍ ഉണ്ട്-യു എസ് വിദഗ്ദന്.
കൊച്ചി: പാകിസ്താനുമേലുള്ള ഇന്ത്യയുടെ ശ്രദ്ധ കുറയുകയാണെന്നും ചൈനയെ ലക്ഷ്യം വെച്ചാണ് ഇന്ത്യ ആണവായുധ ശേഖരം ആധുനികവത്കരിക്കുന്നതെന്നും അമേരിക്കന്‍ ആണവായുധശേഖരം ആധുനികവത്കരിക്കുന്നതെന്നും അമേരിക്കന്‍ ആണവായുധ വിദഗ്ധര്‍. ആഫ്റ്റര്‍ മിഡ്നൈറ്റ് എന്ന പ്രസിദ്ധീകരണത്തിന്റെ ജൂലൈ ആഗസ്ത് ഡിജിറ്റല്‍ എഡിഷനിലാണ് ഇന്ത്യയുടെ ആണവായുധ ശേഷിയെക്കുറിച്ചുള്ള സുദീര്‍ഘ ലേഖനം വന്നിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ നിന്ന് തൊടുത്തുവിട്ടാല്‍ ചൈനയെ മൊത്തം ലക്ഷ്യം വെക്കാന്‍ ശേഷിയുള്ള തരത്തിലുള്ള ഒരു മിസ്സൈല്‍ ഇന്ത്യ വികസിപ്പിക്കുന്നുണ്ടെന്നും പ്രസിദ്ധീകരണം പറയുന്നു. അണ്വായുധ പോര്‍മുനകള്‍ക്കായി 150-200 പ്ലൂട്ടോണിയം ഇന്ത്യ ഉത്പാദിപ്പിക്കാന്‍ ലക്ഷ്യം വെച്ചിരുന്നെങ്കിലും 120-130 മാത്രമേ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞുള്ളൂവെന്നും ‘ഇന്ത്യന്‍ ന്യൂക്ലിയാര്‍ ഫോഴ്സസ്…
Read Moreപാരപ്പന അഗ്രഹാര ജയിലില്‍ ചിന്നമ്മക്ക് രാജകീയ സൌകര്യങ്ങള്‍;സ്വന്തമായി ഭക്ഷണം പാകം ചെയ്യാന്‍ സൌകര്യം,രണ്ടു തോഴികള്‍.
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട എഐഎഡിഎംകെ നേതാവ് വികെ ശശികലയ്ക്ക് പരപ്പന അഗ്രഹാര ജയിലില്‍ ലഭിക്കുന്നത് വിഐപി പരിചരണം. കര്‍ണാടകയിലെ മുതിര്‍ന്ന ഐപിഎസ് ഓഫീസറാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വന്തമായി ഭക്ഷണം പാകം ചെയ്യാനായി പ്രത്യേക അടുക്കളയും സഹായകളായി രണ്ട് തടവുപുള്ളികളെയും ജയിലില്‍ സൗകര്യം ചെയ്തു നല്‍കുന്നുണ്ടെന്നാണ് ഐജി രൂപ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കാന്‍ ശശികല രണ്ട് കോടി രൂപ കോഴയായി ജയിലധികൃതര്‍ക്ക് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍ ഡിജിപി എച്ച് എസ് എന്‍ റാവുവിന് നല്കിയ റിപ്പോര്‍ട്ടിലാണ്…
Read Moreപൊട്ടിപ്പൊളിഞ്ഞ കോച്ചുകൾക്ക് വിട;പുതുപുത്തൻ എൽ എച്ച് ബി കോച്ചുകളുമായി യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസ്.
ബെംഗളൂരു : നാട്ടിലേക്ക് പോകാൻ പഴകി ദ്രവിച്ച കോച്ചുകളിൽ യാത്ര ചെയ്തിരുന്ന ബെംഗളൂരു മലയാളികൾക്കായി പുത്തൻ എൽ എച്ച്ബി കോച്ചുകൾ എത്തി. സേലം വഴിയുള്ള യശ്വന്ത്പൂർ-കണ്ണൂർ പ്രതിദിന എക്സ്പ്രസ് ട്രെയിനാണ് 14 മുതൽ എൽ എച്ച്ബി കോച്ചുകളുമായി സർവ്വീസ് നടത്തുക. ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് സർവ്വീസ് നടത്തുന്ന ട്രെയിനുകളിൽ ആദ്യമായാണ് പൂർണമായും എൽ എച്ച്ബി കോച്ചുകൾ അനുവദിക്കുന്നത്. ഒരു എസി ടു ടയർ, രണ്ട് എസി 3 ടയർ, 11 സ്ലീപ്പർ ക്ലാസ് ,രണ്ട് ജനറൽ കോച്ചുകളാണ് ട്രെയിനിലുള്ളത്. പൂർണമായും സ്റ്റെയിൻ ലെസ്സ്റ്റീലാലാണ് പുതിയ…
Read More