ബെംഗളൂരു: വാരാന്ത്യങ്ങളിലെ തിരക്കിന് ശമനമാകാൻ കേരള ആർടിസി ഇനി മുതൽ വെള്ളിയാഴ്ചകളിൽ ബെംഗളൂരുവിൽ നിന്ന് സ്പെഷൽ ബസുകൾ ഓടിക്കും. നാട്ടിൽ നിന്നും തിരക്ക് കൂടുതലുള്ള ഞായറാഴ്ചകളിൽ ബെംഗളൂരുവിലേക്കും സ്പെഷൽ സർവ്വീസുകൾ ഉണ്ടാകും. ഈ വെള്ളിയാഴ്ച കോഴിക്കോട്ടേക്ക് രണ്ടും തൃശൂർ എറണാകുളം എന്നിവിടങ്ങളിലേക്ക് ഓരോ സ്പെഷൽ ബസുകളും ഉണ്ടാകും. മൈസൂരു കുട്ട വഴി സർവ്വീസ് നടത്തുന്ന ഈ ബസുകളുടെ ബുക്കിംഗ് ഇന്ന് ആരംഭിച്ചു. അടുത്ത ആഴ്ച മുതൽ സ്പെഷൽ ബസുകളുടെ റിസർവേഷൻ തിങ്കളാഴ്ചകളിൽ തുടങ്ങും. തിരക്ക് അനുസരിച്ച് ഓരോ ആഴ്ചയിലേയും സ്പെഷൽ ബസുകളുടെ എണ്ണം തീരുമാനിക്കും.…
Read MoreMonth: May 2017
നഗരത്തില്‍ ടി വി താരത്തിനു നേരെ കയ്യേറ്റ ശ്രമം.
ബെംഗലുരു: നഗരത്തിൽ യുവ ടിവി താരത്തിന് നേരെ കയ്യേറ്റ ശ്രമം. വിജയനഗർ സ്വദേശിനിയായ പ്രശസ്ത ടിവി താരത്തിന് നേരെയാണ് അതിക്രമമുണ്ടായതെന്ന് ബെംഗലുരുവിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജഗോപാൽ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹെഗ്ഗനഹള്ളിയിലാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് ഹഗ്ഗനഹള്ളിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു നടി. വീടിന് മുന്നിൽവച്ച് സുഹൃത്തിന്റെ സുഹൃത്തുക്കളായ രണ്ട് കാർ ഡ്രൈവർമാർ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് നടി പറയുന്നു. ഇരുവരും തന്നെ റോഡിലേക്ക് തള്ളിയിടുകയും ഉപദ്രവിക്കുകയുമായിരുന്നെന്ന് നടി പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നടി പരാതി നൽകിയിട്ടുണ്ട്. സതീഷ്, പ്രവീൺ എന്നീ…
Read Moreകെ എസ് ആര്‍ ടി സി മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്;കൂടുതല്‍ സര്‍വ്വീസുകള്‍ മുടങ്ങാന്‍ സാധ്യത.
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു. സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുന്നതോടെ കൂടുതല്‍ സര്‍വ്വീസുകള്‍ മുടങ്ങാനിടയുണ്ടെന്നാണ് ആശങ്ക. അതിനിടെ ഗതാഗത മന്ത്രി തോമസ് ചാണ്ടി ഇന്ന് സമരക്കാരുമായി ചര്‍ച്ച നടത്തും. അംഗീകൃത യൂണിയനുകളുടെ പ്രതിനിധികളുമായി രാവിലെ പത്ത് മണിക്കാണ് ചര്‍ച്ച. ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം മാറ്റി അറ്റകുറ്റപ്പണിക്ക് കൂടുതല്‍ ആളുകള്‍ ആവശ്യമുള്ള രാത്രി ഷിഫ്റ്റില്‍ ആളെ ഉറപ്പിക്കും വിധം നടത്തിയ പരിഷ്‌കാരത്തിനെതിരെ ആണ് പ്രതിഷേധം. എന്നാല്‍ സമരം കൊണ്ട് കാര്യമില്ലെന്നും കെ എസ് ആര്‍ ടി സിയുടെ…
Read Moreഅതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നു;രണ്ടു ധീര ജവാന്‍ മാരുടെ മൃതദേഹം വികലമാക്കി പാകിസ്താന്‍;ഏതു നിമിഷവും തിരിച്ചടി.
ശ്രീനഗര്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കരസേനാ മേധാവി ബിബിന്‍ റാവത് ജമ്മുകശ്|മീരില്‍ എത്തി. അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കരസേനാ മേധാവിയുടെ സന്ദര്‍ശനം. ഇന്നലെ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ടു ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു. ഇന്നലെ തന്നെ വൈകിട്ട്, ബാങ്കിലേക്ക് പണവുമായി പോയ സംഘത്തിനു നേരെയും ആക്രമണമുണ്ടായി. ഇതില്‍ അഞ്ചോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഭീകരാക്രമണമാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അതിനിടെ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ എന്‍ എന്‍ വോറ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി…
Read More