ബെംഗളൂരു : ബിഎം ടി സി ബസുകളിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്, പല ബസുകളിലേക്കും പുറത്തെ കാഴ്ച കാണാൻ കഴിയാത്ത വധത്തിൽ ആണ് ഗ്ലാസുകളിൽ പരസ്യം പതിച്ചിരിക്കുന്നത്. പല ബസുകളിലും ആവശ്യമായ വെളിച്ചം പോലും ലഭ്യമാകാത്ത വിധത്തിലാണ് പരസ്യങ്ങൾ. ഇരുന്ന് യാത്ര ചെയ്യുന്നവർക്ക് തന്നെ തങ്ങൾ എത്തിയ സ്ഥലം മനസ്സിലാക്കാൻ കഴിയാത്ത വിധത്തിലാണ് പരസ്യങ്ങൾ ,നിന്ന് യാത്ര ചെയ്യുന്നവർക്ക് ഒരു വിധത്തിലും പുറത്തേക്ക് കാണാൻ കഴിയില്ല. ഇത്തരം പ്രശ്നങ്ങളെ കുറിച്ചുള്ള തുടർച്ചയായ പരാതികൾ മുൻനിർത്തി ബിഎംടിസി പുതിയ തീരുമാനമെടുത്തു. ഇനി…
Read MoreDay: 16 May 2017
സുരക്ഷ ആപ്പുകൾ പണി തുടങ്ങി,ബസിൽ പെൺകുട്ടിയെ ഉപദ്രവിച്ച ടെക്കിക്ക് പണി കിട്ടി.
ബെംഗളൂരു : സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി കഴിഞ്ഞ മാസം ബെംഗളൂരു സിറ്റി പോലീസ് ഏതാനും ചില മൊബൈൽ ആപ്പുകൾ പുറത്തിറക്കിയിരുന്നു. അതിലൊന്നാണ് “നോ യുവർ പോലീസ് സ്റ്റേഷൻ ” എന്നത്. അടിയന്തിര ഘട്ടത്തിൽ പോലീസ് സഹായം തേടാൻ കഴിയുന്ന ഈ ആപ്പ് ഉപയോഗിച്ച് തന്നെ ഉപദ്രവിച്ച ആളെ യുവതി കുടുക്കിയതാണ് ഏറ്റവും പുതിയ വാർത്ത. ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതി തന്നെ ഉപദ്രവിച്ച ആൾക്കെ തിരെ പരാതി നൽകുകയായിരുന്നു, ഇതേ തുടർന്ന് വൈറ്റ് ഫീൽഡ് ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന മധുസൂദൻ റാവുവിനെ, ബെല്ലന്തൂർ…
Read Moreലോകത്തെ ഞെട്ടിച്ച റാന്‍സംവേര്‍ വൈറസ് ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയ ?
ലോകത്തെ ഞെട്ടിച്ച റാന്‍സംവേര്‍ വൈറസ് ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയാണെന്ന് അഭ്യൂഹം. അപകടകാരിയായ വാന്നാ ക്രൈ വൈറസിന്റെ ചില ആദ്യകാല പതിപ്പുകള്‍ ഉത്തരകൊറിയന്‍ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടതാണ് അഭ്യൂഹം ബലപ്പെടുത്തുന്നത്. ഇതിനിടയില്‍ ഇന്ത്യയില്‍ ബംഗാളിലും വാന്നാ ക്രൈ ആക്രമണം സ്ഥിരീകരിച്ചു. ഇന്ത്യ ഉള്‍പ്പെടെ 150 രാജ്യങ്ങളിലായി 3ലക്ഷം കന്പ്യൂട്ടറുകളെ ബാധിച്ച വാണാ ക്രൈ ആക്രമണത്തിന് പിന്നില്‍ കൊറിയന്‍ ബന്ധമുണ്ടെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഉത്തരകൊറിയയിലെ പ്രമുഖ ഹാക്കിംഗ് ഗ്രൂപ്പായ ലസാറസിന്റെ വൈബ്സൈറ്റില്‍ ഈ വൈറസിന്റെ ചില വകഭേദങ്ങള്‍ പ്രത്യക്ഷപ്പെട്ടതാണ് ഈ സംശയം ബലപ്പെടുത്തുന്നത്. ലസാറസില്‍ കണ്ടത്…
Read Moreഭയമില്ലാതെ ഇനി ധൈര്യമായി നഗരത്തിൽ സൈക്കിൾ സവാരി നടത്താം; സൈക്കിളുകൾക്കായി പ്രത്യേക പാതക്ക് അനുമതി.
ബെംഗളൂരു: പരാതികൾക്ക് പരിഹാരമായി സൈക്കിളുകൾക്ക് മാത്രമായി ഉദ്യാന നഗരിയിൽ പുതിയ ഒരു പാത ഒരുങ്ങുന്നു.എച്ച് എസ് ആർ ലേഔട്ടിൽ 27.5 കിലോമീറ്ററിലാണ് പ്രത്യേക സൈക്കിൾ പാത തയ്യാറാകുന്നത്. റോഡിൽ മറ്റു വാഹനങ്ങളെ കുറിച്ചുള്ള ഭയം കൂടാതെ സൈക്കിളിൽ സഞ്ചരിക്കാവുന്ന പാതക്ക് ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻറ് ട്രാൻസ്പോർട്ടേഷൻ 18.5 കോടി രൂപ അനുവദിച്ചു. നല്ല കാലാവസ്ഥയും സമതലമായ റോഡുകളോടും കൂടിയ നഗരത്തിൽ ദിനം പ്രതി സൈക്കിൾ പ്രേമികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോഴും ബെംഗളൂരു നഗരത്തിലെ റോഡുകളിൽ സൈക്കിൾ സവാരി അത്ര സുരക്ഷിതമല്ല.പുതിയതായി നിർമ്മിച്ച…
Read More