ന്യൂഡല്‍ഹി: വീണ്ടും എസ്ബിഐയുടെ സര്‍വ്വീസ് ചാര്‍ജ് കൊള്ള. അടുത്ത മാസം ഒന്നാം തീയതി മുതല്‍ ഒരുതവണ എടിഎം ഉപയോഗിക്കുന്നതിന് 25 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും. ഇനിമുതല്‍ സൗജന്യ സര്‍വ്വീസ് നല്‍കേണ്ടെന്നാണ് തീരുമാനം. സിഡിഎംഎയില്‍ പണം നിക്ഷേപിക്കുന്നതിനും മുഷിഞ്ഞ നോട്ട് മാറ്റുന്നതിനുമടക്കം സര്‍വ്വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്ബിഐയുടെ ഓണ്‍ലൈന്‍, മൊബൈല്‍ പണ ഇടപാടുകള്‍ക്കും സര്‍വ്വീസ് ചാര്‍ജ് ഈടാക്കും പണം ഡിപ്പോസിറ്റ് ചെയ്യുന്നതിന് മിനിമം രണ്ട് രൂപമുതല്‍ മാക്‌സിമം എട്ട് രൂപ വരെ ഈടാക്കും. ഡിപ്പോസിറ്റ് മിഷ്യീന്‍ വഴിയുള്ള പണം പിന്‍വലിക്കലിനും മിനിമം ആറ് രൂപ ഈടാക്കും. മുഴിഞ്ഞ…
Read MoreDay: 11 May 2017
ഇന്റർനെറ്റ് വേഗത കുറവുണ്ടോ? അടുത്തുള്ള ബിഎംടിസി ബസ്റ്റാന്റിലേക്ക് കയറിക്കോളൂ; ബസ്റ്റാന്റ്കളിൽ സൗജന്യ വൈഫൈ ഒരുക്കി ബിഎംടിസി.
ബെംഗളൂരു :യാത്രാ വിരസതയകറ്റാൻ ബസ്റ്റാന്റുകളിൽ സൗജന്യ വൈഫൈ ഏർപ്പെടുത്താൻ ഒരുങ്ങി ബി എം ടി സി. ബസ്റ്റാന്റുകളിൽ സൗജന്യ വൈഫൈ സൗകര്യമൊരുക്കുന്നതിനെ സംബന്ധിച്ച ചർച്ചകൾ സ്വകാര്യ കമ്പനികളുമായി തുടരുകയാണെന്നും രണ്ടാഴ്ചക്കകം പരീക്ഷണാടിസ്ഥാനത്തിൽ വൈഫൈ നൽകിത്തുടങ്ങാനാണ് പദ്ധതിയെന്നും ബി എം ടി സി വൃത്തങ്ങൾ അറിയിച്ചു. മജസ്റ്റിക്, ശിവാജി നഗർ, ശാന്തിനഗർ, ബനശങ്കരി, യശ്വന്ത്പുര, ജയനഗർ കെങ്കേരി, വൈറ്റ് ഫീൽഡ്, കോറമംഗല, ഡൊമളൂർ, ബന്നാർഘട്ട സ്റ്റാൻറുകളിൽ ആണ് ആദ്യഘട്ടത്തിൽ സൗജന്യ വൈഫൈ ലഭിക്കുക. നിലവിൽ ബിഎംടിസി യുടെ വായുവജ്ര ബസിൽ സൗജന്യ വൈഫൈ ഉണ്ട്.ഇതു വിജയകരമായാൽ…
Read More