കൊച്ചി: മഹാബലി ആരെന്ന കാര്യത്തില്‍ ആര്‍ക്കു സംശയമുണ്ടെങ്കിലും വിശ്വഹിന്ദുനേതാവ് ശശികല ടീച്ചര്‍ക്കില്ല. കേരളം ഭരിച്ച സാമ്രാജ്യത്വശക്തിയായിരുന്നു മഹാബലി. ആ സാമാജ്യത്വശക്തിയില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്യ്രസമരസേനാനിയാണ് വാമനനെന്നും ടീച്ചര്‍ക്കറിയാം. മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്‍ മഹാബിലിയെ ചവുട്ടി താഴ്ത്തിയിട്ടില്ല. പകരം അനുഗ്രഹിക്കകുയാണ് ചെയ്തതെന്നും ടീച്ചര്‍ ഉറച്ചു വിശ്വസിക്കുന്നു.ധര്‍മ്മിഷ്ഠനും പ്രജാവല്‍സലനുമായ അസുരചക്രവര്‍ത്തിയുടെ തിരിച്ചുവരവ് ആഘോഷമാക്കുന്ന നന്‍മയുടെയും ഒരുമയുടെയും ഓണസങ്കല്‍പ്പത്തെയാണ് ശശികല ടീച്ചറും സംഘവും തിരിത്തുവാന്‍ ശ്രമിക്കുന്നത്. ഓണം ബഹാബലിയിടെ തിരിച്ചുവരവൊന്നുമല്ല; പകരം വാജമനജയന്തിയാണെന്ന് ആര്‍എസ്എസിന്റെ മുഖമാസികയാ കേസരിയും പറയുന്നു. മഹാബലി കേരളം ഭരിച്ചിട്ടൊന്നുമില്ലെന്നുകൂടി കേസരി പറഞ്ഞുവെയ്ക്കുന്നു. വാമനന്‍…
Read MoreDay: 8 September 2016
സൌമ്യയെ ഗോവിന്ദ ചാമി തള്ളിയിട്ടു എന്നതിന് തെളിവെവിടെ ? സുപ്രീം കോടതി
ഡല്‍ഹി : സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് തിരിച്ചടിയായി സുപ്രീം കോടതി പരാമര്‍ശം. കൊല്ലപ്പെട്ട സൗമ്യയെ ട്രെയിനില്‍ നിന്നും പ്രതിയായ ഗോവിന്ദച്ചാമി തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് കോടതി ചോദിച്ചു. ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്നും കോടതി നിരീക്ഷിച്ചു. കോടതിയുടെ ചോദ്യത്തിന് മുന്നില്‍ മറുപടിയില്ലാതെ പ്രോസിക്യൂഷന്‍ പകച്ചുനിന്നു. കേസില്‍ വധശിക്ഷ ചോദ്യം ചെയ്തു പ്രതി ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക പരാമര്‍ശം ഉണ്ടായത്. ജസ്റ്റീസ് രഞ്ജന്‍ ഗോഗായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. തലയ്‌ക്കേറ്റ പരിക്കാണ് സൗമ്യയുടെ മരണകാരണമെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍…
Read More30 ദിവസം കൊണ്ട് ഐ എസ് നെ തുടച്ചു നീക്കും ;ട്രംപ്
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ഭീകര സംഘടനയായ ഐഎസിനെ ഉന്മൂലനം ചെയ്യുമെന്ന വാഗ്ദാനവുമായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. പ്രസിഡന്റായി അധികാരമേറ്റാലുടൻതന്നെ 30 ദിവസം കൊണ്ട് ഐഎസിനെ ഭൂലോകത്തു നിന്നും തുടച്ചു നീക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി സൈനിക മേധാവികൾക്ക് പദ്ധതി തയ്യാറാക്കാൻ നിർദ്ദേശം നൽകും. ഇതിനു സൈനിക യുദ്ധമോ, സൈബർ യുദ്ധമോ, പ്രത്യയശാസ്ത്ര യുദ്ധമോ വേണ്ടിവന്നേക്കാമെന്നും ട്രംപ് പറഞ്ഞു. ഫിലാഡൽഫിയയിലെ തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനു പുറമെ അമേരിക്കയുടെ സൈനിക ശക്തി മെച്ചപ്പെടുത്തണമെന്ന് ട്രംപ് പറഞ്ഞു. സൈനികർക്കു മികച്ച പരിശീലനം നൽകി…
Read Moreനാളെ തിരുവനന്തപുരത്തേക്ക് കേരള ആർടി സി യുടെ സ്പെഷൽ സ്കാനിയ
ബെംഗളൂരു : കേരള ആർടി സി നാളെ തിരുവനന്തപുരത്തേക്ക് സ്കാനിയ സ്പെഷൽ ബസ് പ്രഖ്യാപിച്ചു.വൈകുന്നേരം 06:01 ന് പുറപ്പെടുന്ന ബസ് 7.30 ന് തിരുവനന്തപുരത്ത് എത്തും. സേലം ,പാലക്കാട് വഴിയാണ് സർവ്വീസ്.1408 രൂപയാണ് നിരക്ക്. കൂടുതൽ സ്പെഷൽ ബസുകൾ ഓടിക്കാൻ ഉദ്ദേശമുണ്ടായിരുന്നെങ്കിലും തുടർച്ചയായി നടന്ന അപകടങ്ങൾ ബസ് ലഭ്യത കുറച്ചു.കഴിഞ്ഞയാഴ്ച ധർമപുരിയിൽ ഉണ്ടായ അപകടത്തിൽ തകർന്ന വോൾവോക്ക് പകരം സ്കാനിയ ഓടിത്തുടങ്ങി. ഇന്ന് വടക്കൻ കേരളത്തിലേക്ക് kകുറച്ചു സ്പെഷൽ ബസുകൾ സർവ്വീസ് നടത്തുന്നുണ്ട് അവയുടെ ബൂകിംഗ് ഇന്ന് രാവിലെ ആരംഭിച്ചു കഴിഞ്ഞു. കര്‍ണാടക ആര്‍…
Read Moreനാളെ കർണാടക ബന്ദ്;മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
വിഷയം വെളളമാണ് ഒരു ജീവിക്ക് ഏറ്റവും ആവശ്യമായ വസ്തു ക്കളിൽ ഒന്ന്. കാവേരി നദിയോടുള്ള സ്നേഹവും തമിഴ്നാടുമായുള്ള മൂപ്പിളമതർക്കവും തലമുറകളായി കർണാടകക്കാർ കൈമാറി വരുന്നതാണ് ,അതുകൊണ്ടുതന്നെ അത് ചോദ്യം ചെയ്യപ്പെടുന്നത് എല്ലാവരേയും മാനസികമായി ബാധിക്കും അതിന്റെ ബഹിസ്ഫുരണമായിരിക്കും നാളെ കർണാടക സംസ്ഥാനത്ത് കാണാൻ സാദ്ധ്യതയുള്ളത്. കഴിഞ്ഞ കുറച്ച് വർഷമായി മണ്ണിന്റെ മക്കൾ വാദവും ചെറിയ രീതിയിൽ ബെംഗളൂരു പോലെയുള്ള സ്ഥലങ്ങളിൽ ഉടലെടുത്തിട്ടുണ്ട് അതിന്റെ ഫലമായുണ്ടായ സംഘടനകൾ ആണ് വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ ഉള്ള കന്നഡ ചാലുവാലി വാട്ടാൾ പക്ഷ, കർണാടക രക്ഷണ വേദികെ ,ജയ്…
Read MoreSports Week
Pro elit clita expetenda ad, pri in molestiae dissentias. Sapientem constituto ius id. Dicant salutandi et vix, sit ut prima fabellas expetenda. No tibique principes vim. Eu eam odio modus maiestatis. Eos cu meis tollit vocibus, facete aperiri meliore his ut. Cu purto invidunt nam, ut eum facete theophrastus. Id laoreet habemus vel, id vis diceret consequuntur. Te sit postea…
Read Moreനിവിൻ പോളി കേരള ബ്ലാസ്റ്റേഴ്സ് ബ്രാന്റ് അംബാസിഡർ.
കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രാന്റ് അംബാസിഡറായി നിവിൻ പോളി. ഇതൊരു സ്വപ്നം യാഥാർത്ഥ്യമായ നിമിഷമാണ്. ജീവിതത്തിൽ ആദ്യമായി ഒരു ബ്രാന്റ് അംബാസിഡർ ആകുന്നതിന്റെ സന്തോഷത്തിൽ ആണ് അതു മാത്രമല്ല സച്ചിൻ ടെണ്ടുൽക്കറുമാ യി സഹകരിക്കാൻ കഴിഞ്ഞതിലും. സന്തോഷം ഇരട്ടിക്കുന്നത് വലിയ നടൻമാരായ ചിരഞ്ചീവിയുമായും നാഗാർജ്ജുനയുമായി സഹകരിക്കുമ്പോൾ കൂടിയാണ് .നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചു.
Read Moreകാവേരി വിഷയം; കർണാടക ആർ.ടി.സിക്കും കേരള ആർ.ടി.സിക്കും വമ്പൻ സാമ്പത്തിക നഷ്ടം
ബെംഗളൂരു :കാവേരി നദീജല പ്രശ്‍നം കാരണം രണ്ടു സംസ്ഥാനങ്ങൾക്കും വമ്പൻ സാമ്പത്തിക നഷ്ടം.കഴിഞ്ഞ രണ്ടു ദിവസങ്ങളായി പകൽ സമയം കേരളത്തിലേക്കുള്ള സർവീസുകൾ നിർത്തി വച്ചിരുന്നു.അതുമൂലം കർണാടക ആർ.ടി.സിക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായത്. കർണാടകം ചൊവാഴ്ച 561 സർവീസുകളാണ് നിർത്തലാക്കിയത്.ബുധനാഴ്ച 536 സർവീസുകളും റദ്ദാക്കി.കേരളത്തിന്റെ 18 സർവീസുകളാണ് ബുധനാഴ്ച നിർത്തലാക്കിയത്.സമരം തുടർന്നു പോവുകയാണെങ്കിൽ ഇരു സംസ്ഥാനങ്ങൾക്കും കൂടുതൽ സാമ്പത്തിക നഷ്ടം ഉണ്ടാവുമെന്നാണ് കണക്കുകൂട്ടൽ.വൈകിട്ട് ആറിന് ശേഷമുള്ള സർവീസുകൾ ഇപ്പോൾ നടത്തുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ സമരം ശക്തമാവുകയാണെങ്കിൽ ഈ സർവീസുകളെയും പ്രതികൂലമായി ബാധിക്കും.
Read Moreഗണേശവിഗ്രഹ നിമഞ്ജനത്തിനിടെ ഷിമോഗയിൽ പത്തു പേർ മുങ്ങിമരിച്ചു
ഷിമോഗ (കർണാടക ):വിനായക ചതുർഥി ആഘോഷത്തിന്റെ ഭാഗമായി വിഗ്രഹം നിമഞ്ജനം ചെയുന്നതിനിടെ പത്തു പേർ മുങ്ങി മരിച്ചു.ശിവമോഗ തുംഗഭദ്ര നദിയിൽ ബുധനാഴ്ച ഉച്ചയോടെ ആണ് സംഭവം.ഏഴു മൃതുദേഹങ്ങൾ തിരിച്ചറിഞ്ഞു. വട്ടത്തോണിയിൽ ഇരുപത് പേരടങ്ങുന്ന സംഘമാണ് നദിയിൽ ഇറങ്ങിയത്.കൂടുതൽ പേർ വഞ്ചിയിൽ കേറിയതും നദിയിലെ ശക്തമായ ഒഴുക്കുമാണ് അപകടത്തിന് കാരണമെന്നു പോലീസ് അറിയിച്ചു.അപകടം നടന്ന ഉടനെ കുറച്ചു പേർ നീന്തി രക്ഷപെട്ടു.നീന്തൽ അറിയാത്തവരാണ് അപകടത്തിൽ പെട്ടത്.കാണാതായവർക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്.
Read More