ഗണേശവിഗ്രഹ നിമഞ്ജനത്തിനിടെ ഷിമോഗയിൽ പത്തു പേർ മുങ്ങിമരിച്ചു

ഷിമോഗ (കർണാടക ):വിനായക ചതുർഥി ആഘോഷത്തിന്റെ ഭാഗമായി വിഗ്രഹം നിമഞ്ജനം ചെയുന്നതിനിടെ പത്തു പേർ മുങ്ങി മരിച്ചു.ശിവമോഗ തുംഗഭദ്ര നദിയിൽ ബുധനാഴ്ച ഉച്ചയോടെ ആണ് സംഭവം.ഏഴു മൃതുദേഹങ്ങൾ തിരിച്ചറിഞ്ഞു.

വട്ടത്തോണിയിൽ ഇരുപത് പേരടങ്ങുന്ന സംഘമാണ് നദിയിൽ ഇറങ്ങിയത്.കൂടുതൽ പേർ  വഞ്ചിയിൽ കേറിയതും നദിയിലെ ശക്തമായ ഒഴുക്കുമാണ് അപകടത്തിന് കാരണമെന്നു പോലീസ് അറിയിച്ചു.അപകടം നടന്ന ഉടനെ കുറച്ചു പേർ നീന്തി രക്ഷപെട്ടു.നീന്തൽ അറിയാത്തവരാണ് അപകടത്തിൽ പെട്ടത്.കാണാതായവർക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്.

  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts