നിവിൻ പോളി കേരള ബ്ലാസ്റ്റേഴ്സ് ബ്രാന്റ് അംബാസിഡർ.

കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രാന്റ് അംബാസിഡറായി നിവിൻ പോളി. ഇതൊരു സ്വപ്നം യാഥാർത്ഥ്യമായ നിമിഷമാണ്. ജീവിതത്തിൽ ആദ്യമായി ഒരു ബ്രാന്റ് അംബാസിഡർ ആകുന്നതിന്റെ സന്തോഷത്തിൽ ആണ് അതു മാത്രമല്ല സച്ചിൻ ടെണ്ടുൽക്കറുമാ യി സഹകരിക്കാൻ കഴിഞ്ഞതിലും.FB_IMG_1473266318656

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

സന്തോഷം ഇരട്ടിക്കുന്നത് വലിയ നടൻമാരായ ചിരഞ്ചീവിയുമായും നാഗാർജ്ജുനയുമായി സഹകരിക്കുമ്പോൾ കൂടിയാണ് .നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
[masterslider id="10"]

Related posts