വിനോദയാത്രാ സംഘത്തിലെ രണ്ട് വിദ്യാർത്ഥികൾ തുമുകുരുവിൽ മുങ്ങി മരിച്ചു.

ബെംഗളൂരു: വിനോദയാത്രാ സംഘത്തിലെ രണ്ടു വിദ്യാർഥികൾ തുമകൂരുവിൽ മുങ്ങിമരിച്ചു.

ബെംഗളൂരു വിജയനഗറിലെ കോളജിൽ പഠിക്കുന്ന ഹരീഷ് (21), നിഖിൽ (22) എന്നിവരാണ് തുമകൂരു കൊരട്ടഗെരെ യെലരാമപുരയിലെ തടാകത്തിൽ മുങ്ങി മരിച്ചത്. 12 പേരാണ് ബെംഗളൂരുവിൽ നിന്നു വിനോദയാത്ര പോയത്. നീന്തൽ അറിയാത്ത ഹരീഷും നിഖിലും പാറക്കെട്ടിൽ നിന്നു കാൽവഴുതി തടാകത്തിൽ വീഴുകയായിരുന്നുവെന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ
  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts