ട്യൂമര്‍ വന്ന് അതിനെ അതിജീവിച്ച് തിരിച്ചെത്തിയതാണ് സീരിയല്‍ നടി ശരണ്യ. ഇപ്പോള്‍ വീണ്ടും ശരണ്യയ്ക്ക് ട്യൂമര്‍ വില്ലനായിരിക്കുകയാണ്. തലയിലാണ് ട്യൂമര്‍ വന്നതെന്ന് ശരണ്യ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ശരണ്യയുടെ ട്യൂമര്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. നേരത്തെ വന്ന ട്യൂമര്‍ രണ്ട് ഘട്ട ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്.മലയാളം, തമിഴ്, തെലുങ്ക് സീരിയലുകളില്‍ അഭിനയിക്കുന്ന ശരണ്യ ഛോട്ടാ മുംബൈ, തലപ്പാവ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടി നടി നവ്യ നായർ
കോട്ടയം: സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടി നടി നവ്യ... -
മിസ്റ്റർ ആന്റ് മിസിസ് അദു- സിദ്ധു’; അദിതി റാവു ഹെെദരിയും സിദ്ധാര്‍ത്ഥും വിവാഹിതരായി
ഹൈദരാബാദ്: നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹെെദരിയും വിവാഹിതരായി. തെലങ്കാനയിലെ... -
നടൻ ജീവയുടെ കാർ അപകടത്തിൽ പെട്ടു
ചെന്നൈ: തമിഴ് നടൻ ജീവ സഞ്ചരിച്ച കാർ അപകടത്തില്‍ പെട്ടു. സേലത്ത്...