വിചിത്രമായ വിടവാങ്ങൽ: ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ നിന്ന് ഇറങ്ങിയത് കൈയ്യിൽ തന്റെ കസേരയുമായി.

ഒട്ടാവ: കാനഡ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ശേഷം, ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ നിന്ന് കളിയായ രീതിയിൽ പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞു, കൈയ്യിൽ ഒരു കസേരയും, നാവ് പുറത്തേക്ക് നീട്ടിയാണ് ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ നിന്ന് പുറത്തേക്ക് പോയത്.

കൺവെൻഷൻ പ്രകാരം കനേഡിയൻ നിയമനിർമ്മാതാക്കൾക്ക് പാർലമെന്റിൽ നിന്ന് പുറത്തുപോകുമ്പോൾ അവരുടെ കസേരകൾ കൊണ്ടുപോകാൻ അനുവാദമുണ്ടെന്ന് ടൊറന്റോ സണിലെ രാഷ്ട്രീയ കോളമിസ്റ്റായ ബ്രയാൻ ലില്ലി എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചു.

  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി

സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, തന്റെ പിൻഗാമിയെ പാർട്ടിയുടെ നേതാവായി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, കഴിഞ്ഞ ദശകത്തിലെ ലിബറൽ പാർട്ടിയുടെ ‘നേട്ടങ്ങൾ’ ട്രൂഡോ സ്ഥാനമൊഴിയുന്ന വേളയിൽ എടുത്തുകാണിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts