കുമാരസ്വാമിയുടെ ഭാര്യയ്ക്ക് ഇസഡ് കാറ്റ​ഗറി സുരക്ഷ

ബെം​ഗളുരു: മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യയ്ക്ക് ഇസഡ് കാറ്റ​ഗറി സുരക്ഷ. രാമന​ഗരിയിലെ ജനതാ​ദൾ എംഎൽഎയുമായ അനിത കുമാരസ്വാമിക്ക് സംസ്ഥാന ഇന്റലിജൻസ് റിപ്പോർടിനെ തുടർന്നാണ് ഇസഡ് കാറ്റ​ഗറി സുരക്ഷ നൽകിയത്.

Read More
Click Here to Follow Us