ബെംഗളുരു: മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷ.
രാമനഗരിയിലെ ജനതാദൾ എംഎൽഎയുമായ അനിത കുമാരസ്വാമിക്ക് സംസ്ഥാന ഇന്റലിജൻസ് റിപ്പോർടിനെ തുടർന്നാണ് ഇസഡ് കാറ്റഗറി സുരക്ഷ നൽകിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.