ഷോർട്ട് ഫിലിം ഫെസ്റ്റിവെലിൽ മലയാളി സംവിധായകന് പുരസ്കാരം

ബെം​ഗളുരു: കാഴച്ച പരിമിതിയുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പ്രൊജക്ട് വിഷൻ സംഘടിപ്പിച്ച മില്യൻഐയ്സ് ഷോർട്ട് ഫിലിം ഫെസ്റ്റിവെലിൽ മലയാളി സംവിധായകന് പുരസ്കാരം.

തിരുവനന്തപുരം സ്വദേശിജിതിൻ ജോർജ് സംവിധാനം ചെയ്ത തിയ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടി. 1 ലക്ഷം രൂപയുടെ ക്യാഷ് അവാർഡാണ് ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts