ബാങ്കുകൾക്കെതിരെ പ്രതിഷേധം ശക്തം

ബെം​ഗളുരു: ഒരു കുടുംബത്തിലെ 2 ലക്ഷം രൂപയുടെ കാർഷിക വായ്പ്പ എഴുതി തള്ളാനുള്ള ശ്രമങ്ങൾക്ക് തടസം നിൽകുന്ന ദേശസാൽകൃത, പൊതുമേഖലാ ബാങ്കുകൾക്കെതിരെ പ്രതിഷേധം ശക്തം.

നിലവിൽ സഹകരണ ബാങ്കുകൾ മാത്രമാണ് വായ്പ എഴുതി തള്ളൽ നിർദേശം അം​ഗീകരിച്ചിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
[masterslider id="10"]

Related posts