രണ്ട് കോടി രൂപ വിലമതിക്കുന്ന ആഡംബര വാച്ചുകളുമായി മുങ്ങി മോഷ്ടാക്കൾ.

theft robery

ബെംഗളൂരു: ഇന്ദിരാനഗർ ഏരിയയിലുള്ള റിസ്റ്റ് വാച്ച് കടയിൽ നിന്നും ജനുവരി 4, 5 തീയതികളിലായി രാത്രിയിൽ മോഷണം നടന്നു. ബുധനാഴ്ച സ്റ്റോർ ഉടമ ഷമോയിൽ നൽകിയ പരാതിയെ തുടർന്ന് ഇന്ദിരാനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ദിരാനഗറിലെ 100 അടി റോഡിലുള്ള കെട്ടിടത്തിലുള്ള ഫ്രേസർ ടൗണിൽ താമസിക്കുന്ന ഷമോയിലിന് സിംസൺ ടൈംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സ്റ്റോർ ഉണ്ട്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് കടയുടെ വാതിൽ തകർത്ത നിലയിൽ കെട്ടിട ഉടമ കണ്ടെത്തിയത്. തുടർന്ന് കെട്ടിട ഉടമ ഷമോയെ വിവരമറിയിക്കുകയും തുടർന്ന്…

Read More

സ്മാർട്ടായി അധികൃതർ; എസ്എസ്എൽസി പരീക്ഷക്ക് വി​ദ്യാർഥികൾ വാച്ച് ഉപയോ​ഗിക്കുന്നതിന് കർശന വിലക്ക്: നടപടി ദുരുപയോ​ഗം തടയാൻ, വാച്ചിന് പകരം ക്ലാസുകളിൽ ക്ലോക്ക് സ്ഥാപിക്കും

ബെം​ഗളുരു: എസ്എസ്എൽസി പരീക്ഷക്ക് വി​ദ്യാർഥികൾ വാച്ച് ഉപയോ​ഗിക്കുന്നതിന് വിലക്കോർപ്പെടുത്തി. സ്മാർട് വാച്ചുകൾ വ്യാപകമായി ദുരുപയോ​ഗം ചെയ്യുന്നുവെന്ന് പരാതി രൂക്ഷമായിരുന്നു, ഇതിനെ തുടർന്നാണ് നടപടി. വിദ്യാർധികൾക്കായി ക്ലാസ് മുറികളിൽ ക്ലോക്കുകൾ സ്ഥാപിക്കും.

Read More
Click Here to Follow Us