ബെംഗളൂരു: ബി.ബി.എം.പിക്ക് കീഴിലുള്ള 243 വാര്‍ഡുകളിലും മത്സ്യ വില്പനശാലകള് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഓരോ വാര്‍ഡിലും 1,500 മുതല്‍ 2,000 വരെ ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ വില്പനശാലകള് തുടങ്ങാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനാവശ്യമായ സ്ഥലം വിട്ടുനല്‍കുമെന്ന് സർക്കാർ അറിയിച്ചു . ബെംഗളൂരുവില്‍ പദ്ധതി വിജയകരമായാല്‍ കര്‍ണാടകയിലെ മറ്റു കോര്‍പറേഷനുകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബെംഗളൂരു പാലസ് മൈതാനത്ത് ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച ഉള്‍നാടന്‍ മത്സ്യ ഉല്പാദക കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ടു ലക്ഷം കോടി രൂപയുടെ മത്സ്യബന്ധന വ്യാപാരം…
Read MoreTag: ward
വാർഡ് പാനലുകൾ ശക്തിപ്പെടുത്താൻ ബിബിഎംപിയിയോട് അഭ്യർത്ഥിച്ച് സിവിക് കൂട്ടായ്‌മ
ബെംഗളൂരു: പൗര ഗ്രൂപ്പുകളുടെയും പൗരന്മാരുടെയും പുതിയ കൂട്ടായ്മയായ വാർഡ് സമിതി ബലഗ, വാർഡ് കമ്മിറ്റികളെ ശക്തിപ്പെടുത്താൻ ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിനോട് അഭ്യർത്ഥിച്ചു. വാർഡ് കമ്മിറ്റി യോഗങ്ങൾ നിരീക്ഷിക്കുന്നതിനും പൗരന്മാരുടെ പരാതികൾ പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഡിവിഷൻ തലത്തിൽ പൗരസമിതി ഒരു സെൽ രൂപീകരിക്കണമെന്നും കൂട്ടായ്മ നിർദേശിച്ചു. എല്ലാ വാർഡുകളിലും ആവശ്യാനുസരണം പുതിയ നോഡൽ ഓഫീസർമാരെ നിയമിക്കുമെന്നും ഡിവിഷണൽ ഓഫീസർമാർക്ക് റോസ്റ്റർ പ്രകാരം വാർഡുകൾ അനുവദിക്കുമെന്നും (ഡിവിഷനിലെ വിവിധ വാർഡ് കമ്മിറ്റികൾ സന്ദർശിക്കാൻ), നോഡൽ ഓഫീസർമാർക്കുള്ള പരിശീലന പരിപാടി, വാർഡ് കമ്മിറ്റി മീറ്റിംഗുകൾ നടത്തുന്നതിനും…
Read More