അനധികൃതമായി വൻതോതിൽ കേരളലോട്ടറി കടത്തവേ മലയാളിയുവാവ് കർണാടകയിൽ പിടിയിൽ

ബെംഗളൂരു: അനധികൃതമായി വൻതോതിൽ കേരളലോട്ടറി കർണാടകയിലേക്ക് കടത്തവേ സുൽത്താൻബത്തേരി സ്വദേശിയായ യുവാവ് പിടിയിലായി.

2,24,340 രൂപ വിലവരുന്ന 4,978 കേരള സംസ്ഥാന ലോട്ടറിയുമായി സഹാബുദ്ദീൻ എന്ന യുവാവാണ് കർണാടക അതിർത്തി ചെക്‌പോസ്റ്റായ മദ്ദൂറിൽ പോലീസിന്റെ പിടിയിലായത്.

  രാഗിയും പവിഴമല്ലിയും ബിയർ മഗ്ഗിലേക്ക്; പ്രാദേശിക രുചിക്കൂട്ടുകളുമായി ഐടി നഗരത്തിൽ പുതിയ 'ലഹരി'

ടിക്കറ്റ് കടത്താനുപയോഗിച്ച കാറും ഇയാളിൽനിന്ന് 12,340 രൂപയും പോലീസ് പിടികൂടി. ഗുണ്ടൽപേട്ടിലെത്തിച്ച് വിൽക്കാനാണ് ലോട്ടറി കടത്തിയതെന്ന് പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts