ബെംഗളൂരു: ഇടക്കാല വൈസ് ചാൻസലറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു സർവകലാശാലയിലെ ഡസൻ കണക്കിന് വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും ചേർന്ന് ബെംഗളൂരുവിലെ ജ്ഞാനഭാരതിയിൽ പ്രതിഷേധ പ്രകടനം നടത്തി. സേവ് ബെംഗളൂരു യൂണിവേഴ്സിറ്റി ഫോറത്തിന്റെ ബാനറിനു കീഴിൽ അണിനിരന്ന സമരക്കാർ, നിലവിലെ വൈസ് ചാൻസലർ കെ ആർ വേണുഗോപാലിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെ തുടർന്നുണ്ടായ അധികാര ശൂന്യത നികത്തണമെന്ന് സമരക്കാർ സംസ്ഥാന സർക്കാരിനോടും ഗവർണറോടും ആവശ്യപ്പെട്ടു. വേണുഗോപാലിന്റെ നിയമനം റദ്ദാക്കിയ സിംഗിൾ ജഡ്ജിയുടെ വിധി മാർച്ച് 16ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചിരുന്നു ഇതോടെ…
Read More