അപ്പർ കൃഷ്ണ പ്രോജക്ട്-III തടസ്സം അടുത്ത വർഷം ആദ്യം അവസാനിക്കും; മുഖ്യമന്ത്രി

ബെംഗളൂരു : അപ്പർ കൃഷ്ണ പ്രോജക്ട് – III സംബന്ധിച്ച സ്തംഭനാവസ്ഥ അടുത്ത വർഷം ആദ്യം അവസാനിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച നിയമസഭയെ അറിയിച്ചു. ദീർഘകാലമായി കെട്ടിക്കിടക്കുന്ന യുകെപി-III അൽമാട്ടി അണക്കെട്ടിന്റെ ഉയരം 519ൽ നിന്ന് 524 മീറ്ററായി ഉയർത്തും. ഇതിനായി 1.34 ലക്ഷം ഏക്കർ ഏറ്റെടുക്കണം. വിജയപുര, കലബുറഗി, റായ്ച്ചൂർ, യാദ്ഗിർ, ഗദഗ്, കൊപ്പൽ ജില്ലകളിലെ 14.6 ലക്ഷം ഏക്കറിൽ ജലസേചനം നടത്തുന്ന പദ്ധതിയാണിത്.

Read More
Click Here to Follow Us