കോവിഡ് ; കേരളത്തിൽ നാല് ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം : കേരളത്തിൽ കോവിഡ് വ്യാപനം കണക്കിലെടുത്ത് നാല് ട്രെയിനുകൾ റദ്ദാക്കി. ജനുവരി 22 മുതൽ ജനുവരി 27 വരെയാണ് ട്രെയിനുകൾ റദ്ദാക്കിയിരിക്കുന്നത്. 1. നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ്(നമ്പര്‍:16366) 2. കൊല്ലം-തിരുവനന്തപുരം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ്(നമ്പര്‍: 06425) 3. കോട്ടയം-കൊല്ലം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ്(നമ്പര്‍: 06431) 4. തിരുവനന്തപുരം-നാഗര്‍കോവില്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ്(നമ്പര്‍: 06435) എന്നീ നാല് ട്രെയിനുകൾ ആണ് റദ്ദാക്കിയിരിക്കുന്നത്.

Read More
Click Here to Follow Us