മുതിർന്ന കന്നഡ നടൻ രാജേഷ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന കന്നഡ നടൻ രാജേഷ് ശനിയാഴ്ച ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. അദ്ദേഹത്തിന് 89 വയസ്സായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഈ മാസം ആദ്യമാണ് അദ്ദേഹത്തെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബെംഗളൂരുവിൽ ജനിച്ചു വളർന്ന രാജേഷ് നാടകങ്ങളിൽ പ്രവർത്തിക്കുന്നതിനും തിരക്കഥകൾ എഴുതുന്നതിനും മുമ്പ് സർക്കാർ ഓഫീസുകളിൽ ടൈപ്പിസ്റ്റായി ജോലി ചെയ്തട്ടുണ്ട്. സിനിമ ലോകത്ത് രാജേഷ് എന്നായപെട്ടിരുന്ന അദ്ദേഹത്തിന്റെ യഥാർത്ഥ പേര് വിദ്യാസാഗർ എന്നായിരുന്നു. വീര സങ്കൽപ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. ഈ സിനിമയിൽ അഭിനയിച്ച ശേഷം നിരവധി കന്നഡ…

Read More
Click Here to Follow Us